Skip to main content

ശബരിമല പ്രചാരണായുധമാക്കി യു.ഡി.എഫ്

നിയമസഭാ തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ടുകൊണ്ടുള്ള പ്രചാരണങ്ങള്‍ തുടങ്ങിക്കഴിഞ്ഞു. തദ്ദേശ തിരഞ്ഞെടുപ്പില്‍ നേരിട്ട തിരിച്ചടിയെ തുടര്‍ന്ന് നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണങ്ങളില്‍ ഒരുപടി മുന്നില്‍ നില്‍ക്കുന്നത് കോണ്‍ഗ്രസ് ആണെന്ന് പറയേണ്ടി വരും. വളരെ ശക്തമായ...........

വര്‍ഗീയതയാണ് മുഖ്യം

ഈ നിയമസഭാ തിരഞ്ഞെടുപ്പില്‍ വര്‍ഗീയതയായിരിക്കും മുഖ്യവിഷയം എന്നതില്‍ തര്‍ക്കം വേണ്ട. മൂന്ന് മുന്നണികളും വര്‍ഗീയതയെ പരമാവധി ആളിക്കത്തിച്ച് വോട്ടാനുള്ള ശ്രമത്തിലാണ്. സി.പി.എമ്മിന്റെ കേന്ദ്ര നേതൃത്വം കഴിഞ്ഞ ദിവസം വ്യക്തമാക്കിയത് .........

 

കോണ്‍ഗ്രസിന്റെ കളി ഈ വിധമാണെങ്കില്‍ ഇടതുപക്ഷം വെള്ളം കുടിക്കും Sun, 01/31/2021 - 15:23

കോണ്‍ഗ്രസ് പാര്‍ട്ടിക്ക് പ്രൊഫഷണല്‍ ഏജന്‍സിയില്‍ നിന്ന് കിട്ടുന്ന തിരഞ്ഞെടുപ്പ് നിര്‍ദേശങ്ങള്‍ അതി ഗംഭീരമാകുന്നു. അതില്‍ ഏറ്റവും ഒടുവില്‍ വന്നിരിക്കുന്ന നിര്‍ദേശത്തിന്റെ ഭാഗമാണ് ഉമ്മന്‍ ചാണ്ടി നേമത്തും.......

മലയാളി ലജ്ജിക്കേണ്ടിരിക്കുന്നു; കേരളത്തിലെ തിരഞ്ഞെടുപ്പുകളെ നിയന്ത്രിക്കുന്നത് മദ്യവും പെണ്ണും?

ഒരു മലയാളിയായി തുടരാന്‍ ഏതൊരു കേരളീയനും ലജ്ജിക്കേണ്ട അവസ്ഥ വന്നിരിക്കുന്നു. കാരണം കഴിഞ്ഞ ഒരു ദശകമായി കേരളത്തിലെ തിരഞ്ഞെടുപ്പുകളെ വിശേഷിച്ചും നിയമസഭാ തിരഞ്ഞെടുപ്പുകളെ നിയന്ത്രിക്കുന്നത് മദ്യവും പെണ്ണുമാണ്. ഇന്ത്യയിലെ തന്നെ നൂറ് ശതമാനം..............

നിയമസഭയിലെ മൈതാനപ്രസംഗങ്ങള്‍

മൈതാനപ്രസംഗം എന്ന വാക്ക് കേള്‍ക്കുമ്പോള്‍ തന്നെ മനസ്സിലേക്ക് വരുന്നത് കാണികളുടെ അല്ലെങ്കില്‍ അണികളുടെ കയ്യടിക്ക് വേണ്ടി ഒരു നേതാവ് അല്ലെങ്കില്‍ പ്രാസംഗികന്‍ പ്രസംഗിക്കുന്നതാണ്. അവര്‍ക്ക് വേണ്ടുന്ന പദപ്രയോഗങ്ങള്‍ നടത്തുകയോ സംസാരത്തില്‍ നാടകീയത............

പി.ജെ.കുര്യനും ഇടതു ക്യാമ്പിലേക്കോ?

മുന്‍ കേന്ദ്ര മന്ത്രിയും രാജ്യസഭാ ഡെപ്യൂട്ടി ചെയര്‍മാനുമായിരുന്ന പ്രൊഫ.പി.ജെ. കുര്യനും ഇടതുപാളയത്തില്‍ ഭാഗ്യം തേടുന്നവരുടെ കൂട്ടത്തില്‍. പ്രൊഫ.കെ.വി. തോമസിനെ ഇടതുക്യാമ്പിലേക്കു ക്ഷണിച്ചതിനു പിന്നാലെയാണ് കുര്യന്‍ സി.പി.എമ്മിലെ............

Subscribe to CM Pinarayi Vijayan