Skip to main content

സ്വാതന്ത്ര്യദിന തലേന്ന് മോദി വിദ്വേഷം പരത്തുന്നെന്ന് ആന്റണി; എത്ര പഞ്ചസാരപുരട്ടിയാലും പഴയ മുറിവുകള്‍ ഓര്‍മ്മപ്പെടുത്തുന്നത് നല്ലതിനല്ല

ഓഗസ്റ്റ് പതിനാല് വിഭജന ഭീതിയുടെ ഓര്‍മ്മദിനമായി ആചരിക്കുമെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രഖ്യാപനത്തിനെതിരെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എ.കെ ആന്റണി. പ്രധാനമന്ത്രിയുടെ സന്ദേശം തെറ്റാണെന്നും.............

ഇൻഡിഗോ സംവിധാനം തകരാറിലായത് ഹാക്കിംഗ് മൂലം ?

ഇൻഡിഗോ വിമാന കമ്പനിയുടെ കമ്പ്യൂട്ടർ സംവിധാനം വീണ്ടും തകരാറിലായത് ഹാക്കിങ്ങിനെ തുടർന്നാണെന്ന് അറിയപ്പെടുന്നു.തങ്ങളുടെ കുത്തക നിലനിർത്താൻ ഉള്ള ഇൻഡിഗോ വിമാന കമ്പനിയുടെ തന്ത്രങ്ങളെ നേരിടുന്നതിനുള്ള മറു തന്ത്രത്തിന്റെ ഭാഗമായിട്ടാണ് ഈ ഹാക്കിംഗ് എന്നും പറയപ്പെടുന്നു

രാഹുല്‍ - വയനാട് സംഭവത്തിന്റെ പിന്നില്‍ ആന്റണി?

കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി വയനാട് മത്സരിക്കുന്നു എന്ന തീരുമാനം പുറത്തുവിട്ടതിന് പിന്നില്‍ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എകെ ആന്റണി ആണോ? ആകാനുള്ള എല്ലാ സാധ്യതയും..........

കോണ്‍ഗ്രസിനുള്ള ബിനോയ് വിശ്വത്തിന്റെ മരുന്നു കുറിപ്പ്

ബിനോയ് വിശ്വം, സി.പി.ഐ നേതാവ് എന്നതിനേക്കാള്‍ ബുദ്ധിജീവിയും ചരിത്രപണ്ഡിതനും കവിയും പത്രപ്രവര്‍ത്തകനുമൊക്കെയാണ്. സര്‍വ്വോപരി ശാന്തസ്വഭാവിയായി അറിയപ്പെടുന്ന മനുഷ്യനുമാണ്.  അദ്ദേഹം അടുത്ത കാലത്ത് കോണ്‍ഗ്രസ് നേതാക്കളായ എ.കെ ആന്റണിയോടും വയലാര്‍ രവിയോടും ഒരു ചരിത്രപ്രസിദ്ധമായ അഭ്യര്‍ഥന നടത്തി.

മെഡിക്കല്‍ പ്രവേശന ബില്‍ നിയമസഭ പാസാക്കാന്‍ പാടില്ലായിരുന്നു: എ.കെ ആന്റണി

മെഡിക്കല്‍ പ്രവേശന ബില്‍ നിയമസഭ പാസാക്കാന്‍ പാടില്ലായിരുന്നുവെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എ.കെ ആന്റണി. നിയമസഭയുടെ നിലപാടില്‍ തനിക്ക് ദുഃഖമുണ്ടെന്നും. അര്‍ഹതയുള്ള വിദ്യാര്‍ത്ഥികളെ സഹായിക്കാന്‍ മറ്റ് മാര്‍ഗങ്ങള്‍ തേടണമായിരുന്നെന്നും അദ്ദേഹം തിരുവനന്തപുരത്ത് പറഞ്ഞു.

കൊട്ടിയൂർ ബലാൽസംഗം: ഗൗരവമേറിയ കുറ്റം ഏത്?

റോബിന്റെ കുറ്റവുമായി തട്ടിച്ചുനോക്കുമ്പോൾ സഭാനേതൃത്വം ഏർപ്പെട്ടിരിക്കുന്ന കുറ്റകൃത്യത്തിന്റെ ആഴവും പരപ്പും  ആ സഭയ്ക്ക് മാത്രമല്ല പൊതുസമൂഹത്തിന്റെ സമാധാന ജീവിതത്തിനു നേരേ ഭീഷണിയുയർത്തുന്നതാണ്.

Subscribe to Traveling
Ad Image