ആന്റണിയുടെ ആദര്‍ശ വിക്ഷേപണം
വിക്ഷേപിച്ച എല്ലാ ആദർശങ്ങളും ഉദ്ദേശിച്ച ഭ്രമണപഥത്തിലെത്തിച്ച ആന്റണിയുടെ പുതിയ ന്യൂനപക്ഷാദർശോപഗ്രഹം ഏത് ഭ്രമണപഥത്തെയാണ് ലക്ഷ്യം വെക്കുന്നത്?
പാര്‍ട്ടിയുടെ കാലിനടിയിലെ മണ്ണ് ബി.ജെ.പി കൊണ്ടുപോകുന്ന സ്ഥിതിയാണെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എ.കെ ആന്റണിയുടെ മുന്നറിയിപ്പ്. രാത്രി ആർഎസ്എസും പകൽ കോൺഗ്രസുമാകുന്നവരെയല്ല, ഉറച്ച മതേതര മുഖമുള്ളവരെയാണ് പാർട്ടിക്ക് വേണ്ടതെന്ന്‍ ആന്റണി.
ചുറ്റും ഇരുട്ട് സൃഷ്ടിച്ച് മിന്നാമിനുങ്ങാകുക എന്നതാണ് ആന്റണിയുടെ ചെപ്പടിവിദ്യയുടെ ആത്മാവ്. ഈ തന്ത്രപ്രയോഗത്തിന്റെ ഭാഗമായാണ് ഇരുമുന്നണികൾക്ക് തുല്യ സാധ്യത എന്ന നിഷ്പക്ഷ പ്രസ്താവന ആന്റണി ഇറക്കിയത്.
വെറും നാടകത്തിലൂടെ സാമൂഹിക ജീവിതത്തില്‍ അധിക നാള്‍ പിടിച്ചുനില്‍ക്കില്ലെന്ന് മനസ്സിലാക്കാനുള്ള നേതൃത്വ പാടവും പോലും ഇതിനകം രാഹുല്‍ കൈവരിച്ചില്ലെന്നുള്ള ദയനീയമായ ചിത്രമാണ് ഈ പുത്തന്‍ അജ്ഞാതവാസ നാടകത്തിലൂടെ തെളിഞ്ഞുവരുന്നത്.
മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എ.കെ ആന്റണിയുമായി ബുധനാഴ്ച തിരുവനന്തപുരത്ത് കൂടിക്കാഴ്ച നടത്തി.
വിക്ഷേപിച്ച എല്ലാ ആദർശങ്ങളും ഉദ്ദേശിച്ച ഭ്രമണപഥത്തിലെത്തിച്ച ആന്റണിയുടെ പുതിയ ന്യൂനപക്ഷാദർശോപഗ്രഹം ഏത് ഭ്രമണപഥത്തെയാണ് ലക്ഷ്യം വെക്കുന്നത്?
ബി.ജെ.പി വര്‍ഷങ്ങളായി പറയുന്നതാണ് ആന്റണി ഇപ്പോള്‍ പ്രസ്താവിച്ചിരിക്കുന്നതെന്നും ഈ ‘സത്യസന്ധമായ ആത്മപരിശോധന’യെ ബി.ജെ.പി സ്വാഗതം ചെയ്യണമെന്നും എല്‍.കെ അദ്വാനി.