സൂര്യതിലക് , പാമ്പൻ പാലം, മോദിയുടെ രാമസേതു ദർശനം
പുതിയ പാമ്പൻ പാലത്തിൻറെ ഉദ്ഘാടനത്തിന് ശ്രീലങ്കയിൽ നിന്ന് രാമേശ്വരത്തേക്ക് എത്തുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദി. സമയം ഉച്ചയ്ക്ക് 12 മണി. രാമ വിഗ്രഹത്തിൽ സൂര്യ ബിംബം പതിയുന്ന 'സൂര്യ തിലക്' നിമിഷം.
ബാല്യം മുതല്‍ വാര്‍ധക്യം വരെ മലയാള സിനിമക്കൊപ്പം ജീവിതയാത്രയും അഭിനയജീവിതവും നയിച്ച സുകുമാരി അന്തരിച്ചു.