Skip to main content

കോൺഗ്രസ്സിൽ " ഓപ്പറേഷൻ ക്രിസ്ത്യാനി"

അങ്ങനെ, കോൺഗ്രസിൽ ‘’ഓപ്പറേഷൻ ക്രിസ്ത്യാനി’’ തുടങ്ങി. - തനി മതേതരം. തല ക്രിസ്ത്യാനിയെങ്കിൽ ഇടംകൈ ഈഴവനും വലംകൈ മുസ്ലീമും ; മോദിയുടെ ചാതുർവർണ്യം പോലെയല്ല, ഞങ്ങളുടെ നാട്ടിലിതിന്, ഇംഗ്ലീഷിൽ സോഷ്യൽ എൻജിനീയറിങ് എന്ന് പറയും.  

പാകിസ്താനി തടവുകാരന്‍ സനാവുള്ള മരിച്ചു

ജമ്മു കശ്മീരിലെ ജയിലില്‍ സഹതടവുകാരന്റെ ആക്രമണത്തിനിരയായ പാകിസ്താനി പൗരന്‍ സനാവുള്ള ഹഖ് മരിച്ചു.

സരബ് ജിത് സിങ്ങിന്റെ സംസ്കാരം ഇന്ന്

സരബ് ജിത്ത് സിങ്ങിന്റെ ശവസംസ്‌കാരം ജന്‍മഗ്രാമമായ ഭികിവിണ്ടില്‍ വെള്ളിയാഴ്ച ഉച്ചതിരിഞ്ഞ്. അമൃത്‌സര്‍ മെഡിക്കല്‍ കോളേജില്‍ വീണ്ടും പോസ്റ്റ്‌മോര്‍ട്ടം ചെയ്ത ശേഷം മൃതദേഹം കുടുംബത്തിന് കൈമാറി.

സരബ് ജിത്തിന് വിദേശ ചികിത്സയില്ല

ലാഹോറിലെ ജിന്ന ആശുപത്രിയില്‍ കോമയില്‍ തുടരുന്ന സരബ് ജിത്തിന്റെ നിലയില്‍ പുരോഗതിയില്ലെന്ന് ആശുപത്രി വൃത്തങ്ങള്‍ വെളിപ്പെടുത്തി.

സരബ് ജിത് സിങ്ങിന് മര്‍ദ്ദനം; നില ഗുരുതരം

പാകിസ്താനില്‍ വധശിക്ഷക്ക് വിധിക്കപ്പെട്ട് തടവില്‍ കഴിയുന്ന ഇന്ത്യന്‍ പൌരന്‍ സരബ് ജിത് സിങ്ങിനെ സഹതടവുകാര്‍ മര്‍ദ്ദിച്ചു.

Subscribe to Sunny Joseph