ശശി തരൂരിനെ പുകച്ച് ചാടിക്കാൻ കോൺഗ്രസിൽ തീവ്രശ്രമം
ഓപ്പറേഷൻ സിന്ദൂർ വിശദീകരണ വിദേശ സംഘത്തിൻറെ നായകസ്ഥാനം പാർട്ടിയോട് ആലോചിക്കാതെ സ്വീകരിച്ചു എന്നതിനാല്‍ ഡോ.ശശി തരൂരിനെ പുകച്ചു പുറത്തു ചാടിക്കാനുള്ള ശ്രമം കോൺഗ്രസ് നേതൃത്വത്തിൽ തകൃതിയായി നടക്കുന്നു.
യു.എസ്സിലെ ജനപ്രിയ സ്പോര്‍ട്സ് മത്സരങ്ങളില്‍ ഒന്നായ ബോസ്റ്റണ്‍ മാരത്തോണില്‍ സ്ഫോടനം. മൂന്നു പേര്‍ കൊല്ലപ്പെടുകയും നൂറിലേറെ പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.