സഞ്ജയ് ദത്തിന്‍റെ പരോള്‍: സര്‍ക്കാര്‍ നടപടിയെ ചോദ്യം ചെയ്ത് ബോംബെ ഹൈക്കോടതി
1993-ലെ മുംബൈ സ്‌ഫോടനക്കേസില്‍ ആറ് വര്‍ഷം തടവ് ശിക്ഷയ്ക്ക് വിധിക്കപ്പെട്ട നടന്‍ സഞ്ജയ് ദത്തിന് പരോള്‍ കാലാവധി നീട്ടിനല്‍കിയ സംസ്ഥാന സര്‍ക്കാര്‍ നടപടിയെ ചോദ്യം ചെയ്ത് ബോംബെ ഹൈക്കോടതി.