Skip to main content

മുത്തലാഖ് കേസില്‍ സല്‍മാന്‍ ഖുര്‍ഷിദ് അമിക്കസ് ക്യൂറി

മുതിര്‍ന്ന അഭിഭാഷകനും മുന്‍ കേന്ദ്രമന്ത്രിയുമായ കോണ്‍ഗ്രസ് നേതാവ് സല്‍മാന്‍ ഖുര്‍ഷിദിനെ മുത്തലാഖ് തുടങ്ങിയ മുസ്ലിം വിവാഹ നിയമങ്ങള്‍ പരിശോധിക്കുന്ന കേസില്‍ അമിക്കസ് ക്യൂറിയായി സുപ്രീം കോടതി നിയമിച്ചു.

 

മുത്തലാഖ്, നികാഹ് ഹലാല, ബഹുഭാര്യത്വം എന്നിവയുടെ ഭരണഘടനാ സാധുത ചോദ്യം ചെയ്ത് സമര്‍പ്പിച്ച ഹര്‍ജികളില്‍ സുപ്രീം കോടതിയുടെ ഭരണഘടനാ ബഞ്ച് മെയ് 11 മുതല്‍ വാദം കേള്‍ക്കും.

കോണ്‍ഗ്രസ് മൂന്നാം മുന്നണി സര്‍ക്കാറിനെ പിന്തുണച്ചേക്കാമെന്ന് ഖുര്‍ഷിദും

കോണ്‍ഗ്രസ് പിന്തുണയോടെയുള്ള മൂന്നാം മുന്നണി സര്‍ക്കാര്‍ തെരഞ്ഞെടുപ്പിന് ശേഷം നിലവില്‍ വന്നേക്കാമെന്ന് മഹാരാഷ്ട്ര മുഖ്യമന്ത്രി പൃഥിരാജ് ചവാന്‍ വെള്ളിയാഴ്ച അഭിപ്രായപ്പെട്ടിരുന്നു. 

നയതന്ത്ര വിവാദം: ദേവയാനിയെ തിരികെ കൊണ്ടുവരുമെന്ന് ഖുര്‍ഷിദ്

യു.എസ്സില്‍ പരസ്യമായി അറസ്റ്റ് ചെയ്യപ്പെട്ട ഇന്ത്യയുടെ ഡെപ്യൂട്ടി കോണ്‍സുല്‍ ജനറല്‍ ദേവയാനി ഖോബ്രഗഡെയെ ‘എന്ത് വില കൊടുത്തും’ ഇന്ത്യയില്‍ തിരികെ കൊണ്ടുവരുമെന്ന്‍ വിദേശകാര്യ മന്ത്രി സല്‍മാന്‍ ഖുര്‍ഷിദ്.

കാശ്മീര്‍ വിഷയത്തില്‍ ഇടപെടാന്‍ ഉദ്ദേശിക്കുന്നില്ലെന്ന് യു.എസ്

കശ്മീര്‍ ഇന്ത്യയുടേയും പാകിസ്ഥാന്റെയും ഉഭയകക്ഷി പ്രശ്‌നമാണെന്നും ഇക്കാര്യത്തില്‍ ഇടപെടില്ലെന്നും യു.എസ് വ്യക്തമാക്കി

വിദേശകാര്യ മന്ത്രി സല്‍മാന്‍ ഖുര്‍ഷിദ് ശ്രീലങ്കയില്‍

ശ്രീലങ്കന്‍ മത്സ്യത്തൊഴിലാളികളുടെ മോചനം, പ്രവിശ്യകളിലെ അധികാരക്കൈമാറ്റം തുടങ്ങിയവയായിരിക്കും ചര്‍ച്ചകളിലെ മുഖ്യ വിഷയം

സ്നോഡന്‍ ഇന്ത്യയിലും അഭയം തേടി; സര്‍ക്കാര്‍ യു.എസ് പക്ഷത്ത്

ഇന്ത്യയടക്കം 21 രാജ്യങ്ങളില്‍ രാഷ്ട്രീയ അഭയം തേടി എഡ്വേര്‍ഡ് സ്നോഡന്‍ അപേക്ഷകള്‍ നല്‍കിയതായി വികിലീക്സ് വെളിപ്പെടുത്തി.

Subscribe to Zelensky