Skip to main content

യു.എസ് സ്റ്റേറ്റ് സെക്രട്ടറി ജോണ്‍ കെറി ഞായറാഴ്ച ഇന്ത്യയില്‍

യു.എസ് സ്റ്റേറ്റ് സെക്രട്ടറി ജോണ്‍ കെറി മൂന്നു ദിവസത്തെ ഔദ്യോഗിക സന്ദര്‍ശനത്തിനായി ഞായറാഴ്ച ഇന്ത്യയില്‍ എത്തും.

ഖുര്‍ഷിദ് സൌദിയില്‍; നിതാഖത് ചര്‍ച്ച ചെയ്യും

നാലു ദിവസത്തെ ഔദ്യോഗിക സന്ദര്‍ശനത്തിനായി വിദേശകാര്യ മന്ത്രി സല്‍മാന്‍ ഖുര്‍ഷിദ് സൌദിയിലെത്തി.

ഇറ്റലി പ്രധാനമന്ത്രി മോണ്ടി ഖുര്‍ഷിദുമായി സംസാരിച്ചു

ദേശീയ അന്വേഷണ ഏജന്‍സി ഇറ്റാലിയന്‍ നാവികര്‍ക്കെതിരെ പ്രത്യേക കോടതിയില്‍ പ്രഥമ വിവര റിപ്പോര്‍ട്ട് സമര്‍പ്പിച്ചു.

ഇറ്റലിയുടെ തീരുമാനം അസ്വീകാര്യം: പ്രധാനമന്ത്രി

കടല്‍ക്കൊല കേസില്‍ പ്രതികളായ നാവികരെ മടക്കി അയക്കില്ലെന്ന ഇറ്റലിയുടെ തീരുമാനം അസ്വീകാര്യമെന്ന് പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗ്

Subscribe to Zelensky