ജനവിധി തേടി രാജ്യം അഞ്ചാംഘട്ട തിരഞ്ഞെടുപ്പിലേക്ക്
ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ഏഴ് സംസ്ഥാനങ്ങളിലെ 51 മണ്ഡലങ്ങളിലേക്കാണ് അഞ്ചാം ഘട്ടത്തില്‍ വോട്ടെടുപ്പ് നടക്കുക
Face Book
ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ഏഴ് സംസ്ഥാനങ്ങളിലെ 51 മണ്ഡലങ്ങളിലേക്കാണ് അഞ്ചാം ഘട്ടത്തില്‍ വോട്ടെടുപ്പ് നടക്കുക
കാര്യസാധ്യത്തിന് സ്ത്രീകള്‍ ലൈംഗികമായി സ്വയം വഴങ്ങിക്കൊടുക്കുക. സിനിമയില്‍ അവസരത്തിന് വേണ്ടിയുള്ള അത്തരം വഴങ്ങിക്കൊടുക്കലിനെയാണ് കാസ്റ്റിംഗ് കൗച്ച് എന്ന കോസ്മെറ്റിക് പദത്തിലൂടെ അറിയപ്പെടുന്നത്. പാര്‍ലമെന്റിലും ഈ കാസ്റ്റിംഗ് കൗച്ച് ഉണ്ടെന്നാണ് എം.പിയായ രേണുക ചൗധരി പറഞ്ഞിരിക്കുന്നത്.
രണ്ടു പ്രസ്താവനകള്‍. ഒന്ന് ഫെബ്രുവരി അഞ്ചിന് സുപ്രീം കോടതിയില്‍ നടന്നത്. രണ്ട് ഫെബ്രുവരി ആറിന് നിയമസഭയില്‍ നടന്നത്. സുപ്രീം കോടതിയില്‍ ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഢ് രണ്ട് അഭിഭാഷകരെ ഓര്‍മ്മിപ്പിച്ചു നിങ്ങളുടെ പെരുമാറ്റം മീന്‍ ചന്തയിലേക്കാള്‍ മോശമാണ് എന്ന്.
മുത്തലാഖ് ബില്‍ പാര്‍ലമെന്റില്‍ അവതരിപ്പിച്ചു. നിയമമന്ത്രി രവിശങ്കര്‍ പ്രസാദാണ് ബില്ല് ലോക്‌സഭയില്‍ അവതരിപ്പിച്ചത്. മുത്തലാഖ് ക്രിമിനല്‍ കുറ്റമാക്കുന്നതും മുത്തലാഖ് ചൊല്ലുന്നവര്‍ക്ക് മൂന്നുവര്‍ഷത്തെ തടവ് ശിക്ഷ ശുപാര്‍ശ ചെയ്യുന്നതുമാണ് ബില്ല്.
ഓസ്‌ട്രേലിയന്‍ പാര്‍ലമെന്റ് സ്വവര്‍ഗ വിവാഹത്തെ നിയപമപരമാക്കിക്കൊണ്ട് ബില്ല് പാസ്സാക്കി.ഈ വിഷയത്തില്‍ പൊതുജനാഭിപ്രായം അറിയുന്നതിനായി, രണ്ട് മാസം മുമ്പ് ദേശീയാടിസ്ഥാനത്തില്‍ നടത്തിയ സര്‍വേയില്‍ ഭൂരിഭാഗം പേരും സ്വവര്‍ഗ വിവാഹത്തെ പിന്തുണച്ചിരിന്നു. സര്‍വേയില്‍ 12.7 ദശലക്ഷം ജനങ്ങളാണ് പങ്കെടുത്ത്.
പാര്‍ലമെന്റ് ആക്രമണക്കേസിലെ പ്രതി അഫ്‌സല്‍ ഗുരുവിന്റെ ദയാഹര്‍ജി തള്ളിയത് സര്‍ക്കാരിന്റെ നിര്‍പ്രദേശപ്രകാരമാണെന്ന് മുന്‍ രാഷ്ട്രപതി പ്രണാബ് മുഖര്‍ജി.അഫ്‌സല്‍ ഗുരുവിന്റെ കേസ് വിവിധഘട്ടങ്ങളീലൂടെ കടന്നുപോയിട്ടാണ് തനിക്ക് മുമ്പില്‍ വന്നത്.