ഭീകരാക്രമണം: കശ്മീരില്‍ എട്ടു സൈനികര്‍ കൊല്ലപ്പെട്ടു
കശ്മീര്‍: മൂന്ന്‍ സൈനികര്‍ കൊല്ലപ്പെട്ടു
കശ്മീരിലെ ഫുല്‍വാമ ജില്ലയില്‍ തീവ്രവാദികളുമായുള്ള ഏറ്റുമുട്ടലില്‍ മൂന്ന്‍ സൈനികര്‍ കൊല്ലപ്പെട്ടു.
യുവാവ് കൊല്ലപ്പെട്ടു; ശ്രീനഗറില്‍ നിരോധനാജ്ഞ
സി.ആര്‍.പി.എഫിന്റെ വെടിവെപ്പില്‍ യുവാവ് കൊല്ലപ്പെട്ടു. ബുധനാഴ്ച അര്‍ധരാത്രി മുതല്‍ നഗരത്തില്‍ നിരോധനാജ്ഞ
കശ്മീരില്‍ സി.ആര്‍.പി.എഫ്. ക്യാമ്പിനു നേരെ ആക്രമണം; 5 മരണം
ശ്രീനഗറിനടുത്ത് സി.ആര്‍.പി.എഫ്. ക്യാമ്പിനു നേരെ നടന്ന തീവ്രവാദി ആക്രമണത്തില്‍ അഞ്ചു ജവാന്മാരും രണ്ടു അക്രമികളും കൊല്ലപ്പെട്ടു.
