തെലങ്കാന ബഹളം: ഒമ്പത് എം.പിമാരെ ലോക്സഭയില്‍ നിന്നും സസ്പെന്റ് ചെയ്തു
ഐക്യ ആന്ധ്രാ വാദം ഉന്നയിച്ച് പ്രതിഷേധിച്ച എംപിമാരെയാണ് സ്പീക്കര്‍ സസ്പെന്റ് ചെയ്തത്.
ഐക്യ ആന്ധ്രാ വാദം ഉന്നയിച്ച് പ്രതിഷേധിച്ച എംപിമാരെയാണ് സ്പീക്കര്‍ സസ്പെന്റ് ചെയ്തത്.
പദ്ധതികള്‍ക്കായി ഭൂമി ഏറ്റെടുക്കുമ്പോള്‍ മതിയായ നഷ്ടപരിഹാരം ഉറപ്പാക്കുന്ന ഭൂമി ഏറ്റെടുക്കല്‍ ബില്‍ വ്യാഴാഴ്ച ലോക്സഭ പാസ്സാക്കി.
കല്‍ക്കരിപ്പാടം അഴിമതിയുമായി ബന്ധപ്പെട്ട ഫയലുകള്‍ കാണാതായതിനെ ചൊല്ലി പാരലമെന്റില്‍ വ്യാഴാഴ്ചയും പ്രതിപക്ഷ ബഹളം
നിശ്ചയിച്ചതിലും രണ്ടു ദിവസം മുമ്പേ പാര്‍ലിമെന്റിന്റെ ഇരുസഭകളും അനിശ്ചിതകാലത്തേക്ക് പിരിഞ്ഞു.