Skip to main content
മീറ്റര്‍ വാടക വര്‍ദ്ധിപ്പിക്കണമെന്ന് കെഎസ്.ഇ.ബിയുടെ ശുപാര്‍ശ
കെ‌.എസ്‌.ഇ.ബി നിശ്ചയിക്കുന്ന നിലവാരത്തിലുള്ള മീറ്ററുകള്‍ വാങ്ങുന്നവര്‍ വാടക നല്‍കേണ്ടിവരില്ല. ഇതിന് കമ്മീഷന്റെ അംഗീകാരം വാങ്ങാനാണ് ബോര്‍ഡ് ശ്രമം നടത്തുന്നത്.
കെ.എസ്.ഇ.ബിയ്ക്കായി സ്റ്റാര്‍ട്ടപ്പ് വില്ലേജില്‍ നിന്ന് ആറ് നൂതന പദ്ധതികള്‍

കൊച്ചിയിലെ സ്റ്റാര്‍ട്ടപ്പ് വില്ലേജിലെ എനര്‍ജി ഓപ്പണ്‍ ഇന്നൊവേഷന്‍ സോണിനു മുന്നില്‍ അവതരിപ്പിക്കപ്പെട്ട ആറ് ആറ് യുവ സംരംഭകരുടെ നൂതന പദ്ധതികള്‍ക്ക് കെ.എസ്.ഇ.ബി ധനസഹായം നല്‍കും.

വൈദ്യുതി ബോര്‍ഡിനുള്ള നൂതന പദ്ധതികളുടെ അവതരണം സ്റ്റാര്‍ട്ടപ്പ് വില്ലേജില്‍

കെ.എസ്.ഇ.ബി കൊച്ചി സ്റ്റാര്‍ട്ടപ്പ് വില്ലേജില്‍ സജ്ജീകരിച്ചിട്ടുള്ള എനര്‍ജി ഓപ്പണ്‍ ഇന്നൊവേഷന്‍ സോണ്‍ യുവ സംരംഭകരുടെ തെരഞ്ഞെടുക്കപ്പെട്ട നൂതന ആശയങ്ങളുടെ അവതരണം സംഘടിപ്പിക്കുന്നു.

വൈദ്യുതിനിരക്ക് വർദ്ധിപ്പിക്കാൻ കെ.എസ്‌.ഇ.ബിയുടെ ശുപാര്‍ശ

2900 കോടി രൂപയുടെ റവന്യൂ കമ്മിയുണ്ടാകുമെന്ന് ചൂണ്ടിക്കാട്ടി ഗാര്‍ഹിക ഉപയോക്‌താക്കളുടെ വൈദ്യുതിനിരക്ക്‌ 25% വരെ കൂട്ടാന്‍ കെ.എസ്‌.ഇ.ബി. റെഗുലേറ്ററി കമ്മീഷനോടു ശുപാര്‍ശ ചെയ്‌തു. വ്യവസായങ്ങള്‍ക്കു 15% വര്‍ധനയാണ്‌ ആവശ്യപ്പെട്ടിരിക്കുന്നത്‌.

വൈദ്യുതി വിലക്ക്: കര്‍ണാടകയ്ക്ക് കേരള ഹൈക്കോടതിയുടെ സ്റ്റേ

സംസ്ഥാനത്ത് ഉത്പാദിപ്പിക്കുന്ന വൈദ്യുതി പുറത്ത് വില്‍ക്കുന്നതിന് കര്‍ണാടക സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ നിരോധനം രണ്ട് മാസത്തേക്ക് കേരള ഹൈക്കോടതി സ്റ്റേ ചെയ്തു.

പെന്‍ഷന്‍ പ്രായം 65 വയസ്സാക്കണം: ആര്യാടന്‍

കെ.എസ്.ആര്‍.ടി.സിയിലും കെ.എസ്.ഇ.ബിയിലും പെന്‍ഷന്‍ പ്രായം 58 ആക്കാനാണ് വകുപ്പിന്‍റെ തീരുമാനമെന്നു ആര്യാടന്‍ മുഹമ്മദ്‌

Subscribe to POK