2018 പ്രളയത്തിന് കാരണം കെ.എസ്.ഇ.ബിയുടെ വീഴ്ച; തെളിവുകള്‍ പുറത്ത്
2018ലെ പ്രളയത്തിന് കാരണം ഡാം മാനേജ് മെന്റിലുണ്ടായ വീഴചയാണെന്ന് വ്യക്തമാക്കുന്ന തെളിവുകള്‍ പുറത്ത്. പ്രളയമുണ്ടാകുന്നതിന് ആഴ്ചകള്‍ മുമ്പ് കെ.എസ്.ഇ.ബി ചെര്‍മാന്റെ നേതൃത്വത്തില്‍...........
ആദായനികുതി വകുപ്പില്‍ നികുതിയിളവിനായി സമര്‍പ്പിക്കുന്നതിന് ഭവനവായ്പയെടുത്ത ബാങ്കില്‍ നിന്നുള്ള പലിശസംബന്ധമായ രേഖയോടൊപ്പം വീടു വച്ചിട്ടുണ്ടെന്നു തെളിയിക്കുന്നതിനുളള രേഖയും.......
ലാവ്‌ലിന്‍ കേസ്: വിചാരണയ്ക്ക് സ്റ്റേ; പിണറായി വിജയന് നോട്ടീസ്
ലാവ്‌ലിന്‍ കേസിലെ പ്രതികളുടെ വിചാരണ സ്റ്റേ ചെയ്യാന്‍ സുപ്രീംകോടതി ഉത്തരവിട്ടു. വിചാരണ നേരിടണമെന്ന് ഹൈക്കോടതി വിധിച്ച കെ.എസ്.ഇ.ബി. മുന്‍ ഉദ്യോഗസ്ഥരായ കസ്തൂരി രംഗ അയ്യര്‍, ആര്‍. ശിവദാസന്‍, കെ.ജി. രാജശേഖരന്‍ നായര്‍ എന്നിവരുടെ വിചാരണയ്ക്കാണ് സ്റ്റേ.
സ്ലാബ് ഘടന 40 യൂണിറ്റിന്റെ വീതം സ്ലാബുകളായിരുന്നത് 50 യൂണിറ്റിന്റെ സ്ലാബുകളാക്കി പുനര്‍നിര്‍ണയിച്ചു. 40 യൂണിറ്റ് വരെയുള്ള ഉപഭോഗത്തിന് സബ്സിഡി നിരക്ക് ബി.പി.എല്‍ വിഭാഗത്തിന് മാത്രം. 250 യൂണിറ്റിന് മുകളിലുള്ള ഉപഭോഗത്തിന് എല്ലാ യൂണിറ്റിനും അഞ്ച് രൂപ.
ത്രികക്ഷി കരാര്‍ ഒപ്പിട്ടു; കെ.എസ്.ഇ.ബി കമ്പനിവത്കരണം പൂര്‍ണ്ണം
കെ.എസ്.ഇ.ബിയിലെ കമ്പനിവത്കരണം പൂര്‍ത്തികരിച്ച് സംസ്ഥാന സര്‍ക്കാറും വൈദ്യുതി ബോര്‍ഡും ജീവനക്കാരുടെ സംഘടനകളും തമ്മില്‍ കരാര്‍ ഒപ്പുവെച്ചു.