സ്ഥാനാര്‍ത്ഥികള്‍ ആശ്രിതരുടെ സ്വത്തും വെളിപ്പെടുത്തണം: സുപ്രീം കോടതി
തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന സ്ഥാനാര്‍ഥികള്‍ നാമനിര്‍ദേശ പത്രികയ്ക്കൊപ്പം സ്വന്തം സ്വത്ത് വിവരങ്ങളുടെ കൂടെ ആശ്രിതരുടെ സ്വത്ത് വിവരങ്ങളും വെളിപ്പെടുത്തണമെന്ന് സുപ്രീം കോടതി. സ്വത്തു വിവരങ്ങള്‍ക്ക് പുറമെ വരുമാനത്തിന്റെ ഉറവിടവും വ്യക്തമാക്കണമെന്ന് വിധിയില്‍ പറയുന്നുണ്ട്.