കാലാവസ്ഥാ വ്യതിയാനം: ഇന്ത്യയും യു.എസ്സും സംയുക്ത ദൌത്യ സംഘത്തെ പ്രഖ്യാപിച്ചു
വെള്ളിയാഴ്ച വൈറ്റ്‌ഹൌസില്‍ മന്‍മോഹന്‍ സിങ്ങും ബരാക് ഒബാമയും തമ്മില്‍ നടത്തിയ കൂടിക്കാഴ്ചക്ക് ശേഷം പുറത്തിറക്കിയ സംയുക്ത പ്രസ്താവനയിലൂടെയാണ് പ്രഖ്യാപനം.
വെള്ളിയാഴ്ച വൈറ്റ്‌ഹൌസില്‍ മന്‍മോഹന്‍ സിങ്ങും ബരാക് ഒബാമയും തമ്മില്‍ നടത്തിയ കൂടിക്കാഴ്ചക്ക് ശേഷം പുറത്തിറക്കിയ സംയുക്ത പ്രസ്താവനയിലൂടെയാണ് പ്രഖ്യാപനം.
കേരളത്തിന്റെ പ്രകൃതി, മഴ, കാലാവസ്ഥ, നദികള്‍, കൃഷി ഇങ്ങനെ ജീവന്‍ നിലനിര്‍ത്തുന്ന എല്ലാം പശ്ചിമഘട്ടത്തെ ആശ്രയിച്ചിരിക്കുന്നു. ഈ തിരിച്ചറിവില്ലാത്ത രാഷ്ട്രീയം സമൂഹത്തിന്റെ ജീവിതഘടനയെ തന്നെ മാറ്റിമറിക്കും.