Barack Obama

ഒബാമ പ്രാപ്തിയില്ലാത്ത പ്രസിഡന്റ് ആയിരുന്നു, തിരിച്ചടിച്ച് ട്രംപ്

അമേരിക്കയില്‍ കൊറോണ വ്യാപിച്ചത് ട്രംപ് ഭരണകൂടത്തിന്റെ ഭരണപരാജയം കാരണമാണെന്ന മുന്‍ പ്രസിഡന്റ് ബരാക് ഒബാമയുടെ വിമര്‍ശനത്തിന് ഒബാമ ഒന്നിനും കൊള്ളാത്തവനായിരുന്നു എന്ന് തിരിച്ചടിച്ച് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. 'അദ്ദേഹം(ഒബാമ) പ്രാപ്തിയില്ലാത്ത...........

ചപ്പാത്തി ഉണ്ടക്കാന്‍ ബുദ്ധിമുട്ടാണ്: ഒബാമ

ചപ്പാത്തി ഉണ്ടാക്കുന്നത് വളരെ ബുദ്ധിമുട്ടുള്ള ജോലിയാണെന്ന് മുന്‍ അമേരിക്കന്‍ പ്രസിഡന്റ് ബരാക് ഒബാമ. ഇന്ത്യന്‍ സന്ദര്‍ശനം തുടരുന്ന ഒബാമ ഡല്‍ഹിയില്‍ ഒരു പൊതു പരിപാടിയില്‍ സംസാരിക്കവെയാണ് ചപ്പാത്തിയെ കുറിച്ച് സംസാരിച്ചത്.

താന്‍ ഹരിജനായിരുന്നുവെങ്കില്‍ മന്ത്രി സുധാകരന്‍ വര്‍ണ്ണാധിക്ഷേപം നടത്തുമായിരുന്നോ ?

Glint staff

വാ പോയ കോടാലി പോലെ എന്തൊക്കെയോ വിളിച്ചുപറഞ്ഞുകൊണ്ട് കേരളത്തിന്റെ പൊതു സാമൂഹ്യാന്തരീക്ഷം മലിനമാക്കുകയാണ് പൊതുമരാമത്തു വകുപ്പു മന്ത്രി ജി .സുധാകരന്‍. താന്‍ മാത്രമാണ് ശരി എന്നൊരു തോന്നലിന്റെ (Self rightuousness) അടിമയാണ് ജി സുധാകരന്‍.

ട്രംപിന് തിരിച്ചടി; ആരോഗ്യ ഇന്‍ഷുറന്‍സ് ബില്‍ കോണ്‍ഗ്രസ് പരിഗണിച്ചില്ല

മുന്‍ പ്രസിഡന്റ് ബരാക് ഒബാമ കൊണ്ടുവന്ന ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതിയ്ക്ക് പകരം കൊണ്ടുവന്ന ബില്‍ യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് അവസാന നിമിഷം പിന്‍വലിച്ചു. ട്രംപിന്റെ പാര്‍ട്ടിയായ റിപ്പബ്ലിക്കന്‍ പാര്‍ട്ടിയിലെ കോണ്‍ഗ്രസ് അംഗങ്ങളുടെ എതിര്‍പ്പാണ് വോട്ടെടുപ്പിന് മുന്‍പ് ബില്‍ പിന്‍വലിക്കാന്‍ ഇടയാക്കിയത്. കോണ്‍ഗ്രസില്‍ റിപ്പബ്ലിക്കന്‍ പാര്‍ട്ടിക്കാണ് ഭൂരിപക്ഷമെങ്കിലും ബില്‍ പാസാക്കാന്‍ ആവശ്യമായ 216 പേരുടെ പിന്തുണ ലഭിച്ചില്ല.

 

ചെല്‍സിയ മാനിംഗിന്റെ ശിക്ഷ പ്രസിഡന്റ് ഒബാമ ലഘൂകരിച്ചു

യു.എസ് സൈനിക-നയതന്ത്ര രേഖകള്‍ വികിലീക്സിന് ചോര്‍ത്തിക്കൊടുത്ത കേസില്‍ ശിക്ഷ അനുഭവിക്കുന്ന ചെല്‍സിയ മാനിംഗിന്റെ ശിക്ഷ യു.എസ് പ്രസിഡന്റ് ബരാക് ഒബാമ ലഘൂകരിച്ചു. ആവശ്യത്തിന് ശിക്ഷ മാനിംഗ് അനുഭവിച്ചതായി നിരീക്ഷിച്ചാണ് നടപടി.

 

യു.എസ് സൈന്യത്തില്‍ പ്രൈവറ്റ് ആയി സേവനമനുഷ്ഠിച്ചു വരവേയാണ് ലക്ഷക്കണക്കിന്‌ വരുന്ന രേഖകള്‍ മാനിംഗ് ചോര്‍ത്തിയത്. തടവില്‍ കഴിയവേ തന്റെ ഭിന്നലിംഗ വ്യക്തിത്വം വെളിപ്പെടുത്തിയ അവര്‍ ബ്രാഡ്ലി മാനിംഗ് എന്ന പേര് മാറ്റി ചെല്‍സിയ മാനിംഗ് എന്ന പേര് സ്വീകരിക്കുകയായിരുന്നു.

 

ചരിത്രത്തിലേക്കുള്ള വിടവാങ്ങലും കടന്നുവരവും

Glint Staff

യു.എസ് പ്രസിഡന്റ് ബരാക്ക് ഒബാമയുടെ വിടവാങ്ങൽ പ്രസംഗവും അതിനു പിന്നാലെ നിയുക്ത പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് നടത്തിയ വാര്‍ത്താസമ്മേളനവും യു.എസിന്റെ ചരിത്രത്തിൽ മറ്റൊരു പതിനൊന്നിനെക്കൂടി അവിസ്മരണീയമാക്കുന്നു.

രാജ്യം അസമത്വത്തിന്റേയും വംശീയതയുടേയും ഭീഷണി നേരിടുന്നുവെന്ന് വിടവാങ്ങല്‍ പ്രസംഗത്തില്‍ യു.എസ് പ്രസിഡന്റ് ഒബാമ

അസമത്വം, വംശീയത, ദ്രവിച്ച രാഷ്ട്രീയ അന്തരീക്ഷം എന്നിവ മൂലം രാജ്യത്തെ ജനായത്തം ഭീഷണി നേരിടുകയാണെന്നും ഇതിനെ സംരക്ഷിക്കാന്‍ ഒരുമിക്കണമെന്നും വിടവാങ്ങല്‍ പ്രസംഗത്തില്‍ യു.എസ് ജനതയോട് പ്രസിഡന്‍റ് ഒബാമയുടെ അഭ്യര്‍ഥന

കെറുവിച്ച് മായുന്ന ഒബാമ

കിരണ്‍ പോള്‍

ഒബാമയുടെ നീക്കങ്ങള്‍ക്ക് മറുനീക്കം പോലും നടത്താതെ പുടിന്‍ വെളിവാക്കുന്നത് സിറിയയിലെ ചതുരംഗ കളത്തില്‍ നിന്ന്‍ നിഷ്കാസനം ചെയ്യപ്പെട്ട നിലയില്‍ നില്‍ക്കുന്ന ഒബാമയെയാണ്.

ചൈന ഒബാമയ്ക്ക് നല്‍കിയ വിടവാങ്ങലിലെ സൂചനകള്‍

Glint Staff

യഥാര്‍ത്ഥത്തില്‍ ഈ ആചാരനിഷേധം തന്നെയാണ് ഒബാമയ്ക്ക് ചൈന നല്‍കുന്ന വിടവാങ്ങലിന്റെ പ്രത്യേകത. ആചാരങ്ങളുടെ മൂല്യം അറിയുന്നയാള്‍ക്ക് അത് നിഷേധിക്കുമ്പോള്‍ അത് അവഹേളനമായി മാറുന്നു.

ചരിത്രം കുറിച്ച് ക്യൂബ-യു.എസ് ബന്ധം സാധാരണ നിലയിലേക്ക്

അര നൂറ്റാണ്ടിലധികമായി തുടരുന്ന ശത്രുതയ്ക്ക് വിരാമമിട്ട് നയതന്ത്ര ബന്ധങ്ങള്‍ പുന:സ്ഥാപിക്കാനും സാമ്പത്തിക-യാത്രാ ബന്ധങ്ങള്‍ ആരംഭിക്കാനും ക്യൂബയും യു.എസും ബുധനാഴ്ച തീരുമാനിച്ചു.

Pages