ശ്വാസകോശ അണുബാധയേ തുടര്‍ന്ന് ഗുരുതരാവസ്ഥയില്‍ ചികിത്സയില്‍ കഴിയുന്ന ദക്ഷിണാഫ്രിക്കയുടെ വിമോചക നായകനും മുന്‍ പ്രസിഡന്റുമായ നെല്‍സണ്‍ മണ്ടേലയുടെ കുടുംബത്തെ യു.എസ് പ്രസിഡന്റ് ബരാക് ഒബാമ സന്ദര്‍ശിച്ചു.
യു.എസ് പ്രസിഡന്റ് ബരാക്ക് ഒബാമയും റഷ്യന്‍ പ്രസിഡന്റ് വ്ലാദിമര്‍ പുടിനും സിറിയന്‍ പ്രശ്നത്തെ കുറിച്ച് ചര്‍ച്ച ചെയ്യുന്നതായിരിക്കും ജി-എട്ട് ഉച്ചകോടിയില്‍ പ്രധാന അജണ്ട.