Ayurveda

ചികിത്സ എത്ര വിദഗ്ധമാണെങ്കിലും ഡോക്ടര്‍ക്ക് രോഗിയെ കാണാം

Glint Staff

ഒരു രോഗി ഡോക്ടറെ സമീപിക്കുന്നത് പ്രതീക്ഷയോടെയാണ്. രോഗം മാറുക എന്നതാണ് ആ പ്രതീക്ഷയെങ്കിലും രോഗിയെ സംബന്ധിച്ച് അതു മാത്രമല്ല സംഭവിക്കുന്നത്. ഡോക്ടറില്‍ രോഗിക്ക് വിശ്വാസം ഉണ്ടാവുക എന്നത് പ്രധാനമാണ്. പ്രഗത്ഭനായ ഒരു ഡോക്ടറെ തേടി അനവധി പേര്‍ എത്തും.

ശോകം മാത്രമല്ല, രോഗവും മാറ്റും അശോകം

Glint staff

നല്ല കടും നിറത്തിലുള്ള അശോകപ്പൂവ് അരിപ്പൊടിയില്‍ അരച്ചു ചേര്‍ത്ത് കരിപ്പട്ടിയോ ശര്‍ക്കരയോ ചേര്‍ത്തു കുറുക്കുണ്ടാക്കി കഴിക്കുന്നത് രക്തശുദ്ധിക്കും ത്വക്ക് രോഗ ശമനത്തിനും ഉത്തമമാണ്. ആര്‍ത്തവാനുബന്ധ രോഗങ്ങളെയും മാറ്റാന്‍ ഈ കുറുക്ക് പര്യാപ്തമാണ്.

പരസ്യവിപണിയിലെ ആയുര്‍വേദം

ഡോ. വരുണ്‍ നടരാജന്‍

ഇന്ന്‍ നാം കാണുന്ന പ്രവണത വൈദ്യര്‍ക്കൊന്നും പ്രാധാന്യം നല്‍കാതെ രോഗശമനത്തിനായുള്ള ഔഷധങ്ങള്‍ വിപണി കീഴടക്കുന്നതാണ്. കാലികമായ മാറ്റം നല്ലതാണെങ്കിലും ശാസ്ത്രീയമായ അടിത്തറയെ മാറ്റത്തിന് വിധേയമാക്കിയാല്‍ ശാസ്ത്രത്തിന്റെ നിലനില്‍പ്പ്‌ തന്നെ അവതാളത്തിലാകും.

ഉപകരണങ്ങളുടെ യാന്ത്രികസംസ്കാരത്താൽ ആവേശിക്കപ്പെട്ട ഡോക്ടർമാർ

Glint Guru

വർത്തമാനകാലത്തിൽ ഡോക്ടർമാർ സാങ്കേതികതയെ കൂടുതൽ ആശ്രയിക്കുന്നതിനാൽ കണ്ടുവരുന്ന പ്രവണത ഡോക്ടർമാർ ഉപകരണങ്ങളുടെ അനുബന്ധമായി മാറുന്നതാണ്. യഥാർഥത്തിൽ നേരേ തിരിച്ചാണ് സംഭവിക്കേണ്ടത്.

കേരളത്തിലെ ആയുർവേദ രംഗം പഠനവിധേയമാക്കണം

Glint Staff

പണ്ടുകാലത്തെ മുറുക്കാൻ കടകളുടെ വിന്യാസ സ്വഭാവത്തിലാണ് ഇന്ന് കേരളത്തിൽ ആയുർവേദ കേന്ദ്രങ്ങൾ ഉള്ളത്. കേരളത്തിനകത്തും പുറത്തുമുള്ളവർ ഇപ്പോൾ നേരിടുന്ന മുഖ്യ പ്രശ്നം ഏതാണ് തനതായിട്ടുള്ളത്, ഏതാണ് അല്ലാതെയുള്ളത് എന്നുള്ളതാണ്.

ആന്റിബയോട്ടിക്സുകൾ ഭാവിയിലെ പ്രതിസന്ധി

ഡോ . വരുണ്‍ നടരാജൻ

ആയുർവേദത്തിൽ സൂക്ഷ്മാണുകളെ കൊല്ലുന്ന ചികിത്സാരീതി നിലവിൽ  ഇല്ല.  സൂക്ഷ്മാണുകളെ നമ്മുടെ ശരീരത്തിലെ തന്നെ വ്യാധിക്ഷമത്വം (immunity ) കൊണ്ട് നേരിടുകയാണ് ചെയുന്നത്. 

ആയുർവേദവും പുതിയ തലമുറയും

ഡോ . വരുണ്‍ നടരാജൻ

ഓരോ ദിവസവും പുറത്തു വരുന്ന രോഗങ്ങളുടെ പേരുകൾ കേട്ട് ഭയചകിതരായി ഓരോ ആശുപത്രികൾ കയറി സ്വന്തം ശരീരം ഒരു പരീക്ഷണ വസ്തു ആക്കുകയാണ് എല്ലാവരും. ആയുർവേദ ശാസ്ത്രത്തിൽ ചരകാചാര്യൻ പറയുന്നുണ്ട്‌ നമ്മൾ അസുഖത്തിന്റെ പേര് നോക്കി പോവുകയല്ല വേണ്ടത് ശരീരത്തിൽ വന്ന ദോഷത്തെയാണ് ചികില്‍സിക്കേണ്ടത് എന്ന്.

അലർജിയും ആയുർവേദവും

ഡോ . വരുണ്‍ നടരാജൻ

നമ്മുടെ ശരീരത്തിലെ രോഗപ്രതിരോധ സംവിധാനത്തിന്റെ തകരാർ മൂലം പ്രതേക തരത്തിലുള്ള വസ്തുക്കളോട് ശരീരം കാണിക്കുന്ന അസ്വാഭാവികതയാണ് അലർജി

അര്‍ബുദം ആയുര്‍വ്വേദത്തില്‍

ആയുർവ്വേദ ഗ്രന്ഥങ്ങൾ സമഗ്രമായി പഠിക്കാനൊരുമ്പോൾ കാണാം, അര്‍ബുദത്തിനെ മഹാരോഗത്തിന്റെ പട്ടികയിൽപ്പെടുത്തിയിട്ടില്ലെന്ന്‌. ഒരു മഹാരോഗത്തിന്റെ പട്ടികയിൽപ്പെടുത്തി പ്രത്യേകമായിക്കാണുന്ന രോഗമല്ല അര്‍ബുദം. അര്‍ബുദത്തെ ഒരനുബന്ധരോഗത്തിന്റെ നിലയിലാണ്‌ ആയുർവ്വേദം കാണുന്നത്‌. അതിന്റെ കാരണങ്ങളിലേക്ക്‌ കടന്നാൽ പലപ്പോഴും അര്‍ബുദം മാറാവുന്നതുമാണ്‌.

വാര്‍ദ്ധക്യ പ്രേരണ

വീടിന്റെ തറ മണ്ണുതേച്ചപ്പോൾ - മണ്ണ്‌ ബാല്യമാണ്‌ - കാലം കുറേക്കൂടി മുന്നോട്ട്‌ നീങ്ങിയപ്പോൾ, മണ്ണ്‌ വെട്ടുകല്ലാകുമ്പോൾ നമ്മുടെ മനസ്സും വെട്ടുകല്ലിനൊപ്പം യൗവ്വനത്തിലേക്കും പിന്നെയത്‌ കരിങ്കല്ലായി മാർബിളിലേക്ക്‌ പോകുമ്പോൾ വാർദ്ധക്യത്തിലേക്കും നീങ്ങുകയായിരുന്നോ? അതുകൊണ്ടായിരുന്നുവോ മുഗൾ ചക്രവർത്തിയായിരുന്ന ഷാജഹാൻ പോലും തന്റെ ഭാര്യയുടെ ശ്മശാനത്തിനു മാത്രം മാർബിൾ പതിച്ചത്‌?

Pages