ശ്രീനഗർ ആക്രമണം പിന്നിൽ പാകിസ്ഥാൻ ; ശക്തമായ തിരിച്ചടി ഉറപ്പ്
സോളാര്‍ റിപ്പോര്‍ട്ട് നിസമസഭയില്‍; ഉമ്മന്‍ ചാണ്ടിക്കെതിരെ തെളിവുകള്‍ ഉണ്ട്
സോളാര്‍ തട്ടിപ്പിനെ സംബന്ധിച്ച ജുഡീഷ്യല്‍ അന്വേഷണ കമ്മീഷന്‍ റിപ്പോര്‍ട്ട് പ്രത്യേക നിയമസഭാ സമ്മേളനത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയുടെ മേശപ്പുറത്ത് വച്ചു. റിപ്പോര്‍ട്ടില്‍ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഉള്‍പ്പെടെ സരിതയുമായി ബന്ധമുള്ളവര്‍ക്കെതിരെ പ്രഥമദൃഷ്ട്യാ അഴിമതിക്കേസെടുക്കാനുള്ള തെളിവുകളുണ്ടെന്ന് പറയുന്നുണ്ട്.
സോളാര്‍ കേസില്‍ യു.ഡി.എഫ് നേതാക്കള്‍ക്കെതിരെ കൂട്ടനടപടി
സോളാര്‍ തട്ടിപ്പുകേസില്‍ കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെ കൂട്ടനടപടിയെടുക്കാന്‍ സര്‍ക്കാര്‍ തീരുമാനം.മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്കെതിരെ അഴിമതി നിരോധന വകുപ്പ് പ്രകാരം കേസെടുത്ത് അന്വേഷിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു
വൈദ്യുതി നിരക്ക് വര്‍ധന ഒഴിവാക്കാനാകില്ല; സബ്സിഡി പരിഗണിക്കും - ആര്യാടന്‍
വൈദ്യുതി നിരക്കു വർധനയുടെ ആഘാതം കുറയ്ക്കാൻ സബ്‌സിഡി നൽകുന്ന കാര്യം മന്ത്രിസഭാ യോഗം ചർച്ച ചെയ്യുമെന്ന് മന്ത്രി ആര്യാടന്‍ മുഹമ്മദ്.
കൊച്ചി മെട്രോ: കാനറാ ബാങ്കുമായി 1170 കോടിയുടെ വായ്‌പാ കരാര്‍
10.8 ശതമാനം പലിശനിരക്കില്‍ 19 വര്‍ഷത്തേക്കാണ് വായ്പ നല്‍കുന്നത്. ഏഴ് വര്‍ഷത്തിന് ശേഷം വായ്പാ തിരിച്ചടവ് തുടങ്ങിയാല്‍ മതി.