arvind kejriwal

ഡെല്‍ഹി മുഖ്യമന്ത്രി ഷീല ദീക്ഷിത് രാജി സമര്‍പ്പിച്ചു

ന്യൂഡല്‍ഹി നിയമസഭാ മണ്ഡലത്തില്‍ ദീക്ഷിത് ആം ആദ്മി പാര്‍ട്ടി നേതാവ് അരവിന്ദ് കേജ്രിവാളിനോട് പരാജയപ്പെട്ടതായ റിപ്പോര്‍ട്ടുകള്‍ക്ക് പിന്നാലെയാണ് ലെഫ്റ്റനന്റ് ഗവര്‍ണര്‍ക്ക് ഷീല രാജിക്കത്തയച്ചത്.

ഡെല്‍ഹി തെരഞ്ഞെടുപ്പും എ.എ.പി എന്ന എക്സ് ഫാക്ടറും

നല്ല നാളെയുടെ സ്വപ്നം സമ്മതിദായകര്‍ക്ക് നല്‍കാന്‍ കെജ്രിവാളിനു കഴിഞ്ഞു എന്നത് യാഥാര്‍ഥ്യമാണ്. എന്നാല്‍, ആ സ്വപ്നം വിശ്വസനീയവും നേടിയെടുക്കാവുന്നതുമാണെന്ന് അവരെ ബോധ്യപ്പെടുത്താനും കെജ്രിവാളിനു കഴിയേണ്ടതുണ്ട്.  

കെജ്‌രിവാളുമായി ഭിന്നതയില്ലെന്ന് ഹസാരെ

ആം ആദ്മി പാര്‍ട്ടി നേതാവ് അരവിന്ദ് കെജ്‌രിവാളുമായി തനിക്ക് ശത്രുതയില്ലെന്നും എന്നാല്‍ ചില കാര്യങ്ങളില്‍ കെജ്‌രിവാളുമായി തനിക്ക് അഭിപ്രായ വ്യത്യാസം ഉണ്ടായിരുന്നതായും ഗാന്ധിയന്‍ അണ്ണാ ഹസാരെ

കെജ്‌രിവാളിനെ പ്രതിരോധത്തിലാക്കുന്ന അണ്ണാ ഹസാരയുടെ വിഡിയോ ദൃശ്യങ്ങള്‍ പുറത്ത്

അഴിമതിക്കെതിരായ സമരത്തില്‍ തന്റെ പേരുപയോഗിച്ച് സ്വരൂപിച്ച ഫണ്ട് ആം ആദ്മി പാര്‍ട്ടി ദുരുപയോഗം ചെയ്യുകയാണെന്ന് ഹസാരെ അനുഭാവികളോട് പറയുന്ന ദൃശ്യങ്ങളാണ് പുറത്തുവന്നത്

സച്ചിന്‍: ആചാരവും അനാചാരവും

Glint Views Service

സച്ചിൻ എന്ന ആചാരം ആചാരമായി നിലനിൽക്കുമ്പോൾ തന്നെ അദ്ദേഹം അനാചാരവും അന്ധവിശ്വാസവും ആയി മാറിയ കാഴ്ചയുടെ പരിസമാപ്തിയാണ് വിടവാങ്ങൽക്കളിയിലൂടെ പ്രകടമായത്. ആ അനാചാരത്തിൽ ഒരു രാഷ്ട്രം മുഴുവൻ പങ്കെടുത്തു.

കേജ്രിവാളിന് രണ്ട് കോടി രൂപയുടെ ആസ്തി; പാര്‍ട്ടി 20 കോടി ലക്ഷ്യം നേടി

ഡല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പിന്റെ പ്രചാരണ ചെലവുകള്‍ക്കായി പാര്‍ട്ടി ലക്ഷ്യമിട്ട 20 കോടി രൂപ സംഭാവനകളിലൂടെ സമാഹരിച്ചതായി കേജ്രിവാള്‍.

ആം ആദ്മിയുടെ ഫണ്ടിനെക്കുറിച്ച് കേന്ദ്ര ആഭ്യന്തരമന്ത്രാലയ അന്വേഷണം

ആം ആദ്മിക്ക് ലഭിക്കുന്ന വിദേശ ഫണ്ടുകളെ കുറിച്ച് പരാതി ലഭിച്ചിട്ടുണ്ടെന്നും അതിന്റെ അടിസ്ഥാനത്തിലാണ് അന്വേഷണമെന്നും കേന്ദ്ര ആഭ്യന്തര മന്ത്രി സുശീൽ കുമാർ ഷിൻഡെ

അരവിന്ദ് കേജ്രിവാള്‍ നിരാഹാരം അവസാനിപ്പിക്കുന്നു

ഡല്‍ഹി ജല-വൈദ്യുതി നിരക്ക് വര്‍ധനക്കെതിരെ കേജ്രിവാള്‍ രണ്ടാഴ്ചയായി നടത്തിവന്ന നിരാഹാര സമരം ശനിയാഴ്ച വൈകിട്ട് അഞ്ചിന് അവസാനിപ്പിക്കും.

Pages