വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലും ഉത്തരേന്ത്യയിലും കനത്തമഴ, മരണം 170 കടന്നു
വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലും ഉത്തരേന്ത്യയിലും പ്രളയ ദുരിതം തുടരുന്നു. മരണസംഖ്യ 170 കടന്നു. കഴിഞ്ഞ മണിക്കൂറുകളില്‍ മഴ കുറഞ്ഞതോടെ ജലനിരപ്പ് താഴ്ന്നുണ്ട്. ബീഹാറിലും വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലുമുള്ള പ്രളയബാധിത മേഖലകളില്‍ സ്ഥിതി മെച്ചപ്പെട്ടു വരികയാണ്.