ബി.ജെ.പി കേരളത്തിൽ രണ്ടു സീറ്റിനു മാത്രം വേണ്ടി പോരാടി
11 April 2024
-
0
Submitted by

ഇക്കുറി ലോക്സഭാ തിരഞ്ഞെടുപ്പിൽ തങ്ങളുടെ വോട്ട് ശതമാനം വർദ്ധിപ്പിക്കുക എന്ന മുഖ്യ ലക്ഷ്യത്തിൽ നിന്നും മാറി രണ്ട് സീറ്റുകൾ കേരളത്തിൽ നേടുക എന്നതിൽ കേന്ദ്രീകരിച്ചായിരുന്നു ബിജെപിയുടെ തന്നെതെരഞ്ഞെടുപ്പ് പ്രചാരണം . അതിനാൽ ബിജെപിയുടെ സകല ശക്തിസ്രോതസ്സുകളും തൃശൂർ തിരുവനന്തപുരം മണ്ഡലങ്ങളിലേക്ക് കേന്ദ്രീകരിക്കുകയാണ് ഉണ്ടായത്. ഇതിൻറെ ഫലമായി മറ്റ് മണ്ഡലങ്ങളിൽ വിശേഷിച്ചും എറണാകുളം പോലുള്ള മണ്ഡലങ്ങളിൽ പേരിനുള്ള മത്സരം എന്ന പ്രതീതിയാണ് ബിജെപി കാഴ്ചവെച്ചത്. തീർച്ചയായും ആറ്റിങ്ങൽ,ആലപ്പുഴ പത്തനംതിട്ട ജില്ലകളിലെ ബിജെപിയുടെ സാന്നിധ്യം അവിടുത്തെ സ്ഥാനാർത്ഥികളുടെ സവിശേഷതയിലൂടെ വിളിച്ചറിയിക്കപ്പെട്ടിട്ടുണ്ട് എന്നുള്ളത് യാഥാർഥ്യമാണ്
RELATED ARTICLES
വിചാരിച്ചതിലും വേഗത്തിൽ അമേരിക്ക സാമ്പത്തിക മാന്ദ്യത്തിലേക്ക് പതിക്കുന്നു. ഇക്കുറി ഈസ്റ്റർറിന് തങ്ങൾക്ക് മുട്ട വാങ്ങാൻ നിവൃത്തിയില്ലാത്ത അവസ്ഥയിലാണെന്ന് അമേരിക്കൻ ജനത .നിലവിൽ ഒരു മുട്ടയ്ക്ക് 8 ഡോളറാണ് വില.
കാനഡ പ്രധാനമന്ത്രി മാർക്ക് കാർണി അമേരിക്കയെ വെല്ലുവിളിച്ച് ലോകക്രമമാറ്റത്തിന്റെ ചുക്കാൻ പിടിക്കുന്നു.ദശാബ്ദങ്ങളായി അമേരിക്കയോടൊപ്പമായിരുന്നു കാനഡ . എന്നാൽ അമേരിക്കയുമായുള്ള ബന്ധം ഏതാണ്ട് അവസാനിപ്പിച്ച അവസ്ഥയിലാണ് .
കേരളത്തിൻറെ സമസ്ത മേഖലകളിലും എസ്ഡിപിഐ നുഴഞ്ഞുകയറുന്നു എന്നുള്ളത് സി.പി.എമ്മിന്റെ ഉൾപ്പെടെ പല നേതാക്കളും ഇതിനകം ചൂണ്ടിക്കാട്ടിയിട്ടുണ്ട്. കേരള പോലീസിലും എസ്ഡിപിഐ സാന്നിധ്യം പല സന്ദർഭങ്ങളിൽ കണ്ടെത്തിയിട്ടുണ്ട്.
ഇസ്രായേലിലെ മുഖ്യ നഗരമായ ടെൽ അവീവിനെ സ്തംഭിപ്പിച്ചു കൊണ്ട് സർക്കാർ വിരുദ്ധ പ്രക്ഷോഭം രൂക്ഷമാകുന്നു.യുദ്ധം അവസാനിപ്പിക്കുക എന്നാണ് ഇസ്രയേലികൾ ഗവൺമെൻറി നോട് ആവശ്യപ്പെടുന്നത്.
പുതിയ പാമ്പൻ പാലത്തിൻറെ ഉദ്ഘാടനത്തിന് ശ്രീലങ്കയിൽ നിന്ന് രാമേശ്വരത്തേക്ക് എത്തുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദി. സമയം ഉച്ചയ്ക്ക് 12 മണി. രാമ വിഗ്രഹത്തിൽ സൂര്യ ബിംബം പതിയുന്ന 'സൂര്യ തിലക്' നിമിഷം. ആ സമയം വിമാനത്തിൽ ഇരുന്നുകൊണ്ട് മോദി രാമസേതു കാണുന്നു.
ഏവരും പ്രതീക്ഷിച്ചത് പോലെ എം എ ബേബി സിപിഎം അഖിലേന്ത്യ ജനറൽ സെക്രട്ടറിയായി. നിലവിലെ ബ്യൂറോ അംഗങ്ങളിൽ ഈ സ്ഥാനത്തിന് അർഹനായ വ്യക്തി തന്നെയാണ് ബേബി.
എസ്എൻഡിപി യൂണിയൻ ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ ശനിയാഴ്ച മലപ്പുറത്ത് നടത്തിയ മുസ്ലിം പേടി പ്രസംഗം മുഖ്യമന്ത്രി പിണറായി വിജയനുവേണ്ടി . മലപ്പുറം ജില്ലയെ കുറിച്ച് ദില്ലിയിൽ ഹിന്ദുവിന് മുഖ്യമന്ത്രി പിണറായി വിജയൻ ഏതാനും മാസങ്ങൾക്കു മുമ്പ് നൽകിയ അഭിമുഖം ബിജെപിയുടെ അഭിപ്രായം തന്നെയാണ് .
പാർലമെണ്ടിൻ്റെ ഇരു സഭകളും പാസ്സാക്കിയ വഖഫ് ബില്ലിനെതിരെ കോൺഗ്രസ്സ് സുപ്രീം കോടതിയെ സമീപിക്കുന്നു. ഇത് ഏറ്റവും കൂടുുതൽ ബാധിക്കാൻ പോകുന്നത് ഒരു കൊല്ലത്തിനുള്ളിൽ തെരഞ്ഞെടുപ്പു വരാൻ പോകുന്ന കേരളത്തിലാകും.
സി പി എം 24-0ം പാർട്ടികൊൺഗ്രസ് മുഖ്യമായും ചർച്ച ചെയ്യുന്നത് എന്തുകൊണ്ട് പാർട്ടിയിൽ നിന്നും ജനം ചോർന്നു പോകുന്നു. എന്തുകൊണ്ടാണ് തങ്ങളുടെ അണികൾ വൻതോതിൽ ബി ജെ പിയിലേക്ക് ി ഒഴുകിപ്പോകുന്നു.
അമേരിക്കയുടെ പകരച്ചുങ്കം ചുമത്തലിൽ ഇന്ത്യയ്ക്ക് ആശ്വാസം. ഇന്ത്യയിൽ നിന്ന് അമേരിക്കയിലേക്ക് കയറ്റുമതി ചെയ്യുന്ന പ്രധാനപ്പെട്ട ഇനങ്ങളെ ഒഴിവാക്കിക്കൊണ്ടാണ് ഡൊണാൾഡ് ട്രംപ് താരിഫ് പ്രഖ്യാപിച്ചിരിക്കുന്നത്.