50 റെയിൽവേ സ്റ്റേഷനുകളും 150 തീവണ്ടികളും സ്വകാര്യവൽക്കരിക്കും
രാജ്യത്തെ 400 റെയില്‍വെ സ്‌റ്റേഷനുകള്‍ ലോകനിലവാരത്തില്‍ എത്തിക്കാനാണ് പദ്ധതി. 150 തീവണ്ടികളും 50 റെയിവെ സ്‌റ്റേഷനുകളും സ്വകാര്യ കമ്പനികള്‍ക്ക് കൈമാറാന്‍ കേന്ദ്ര സര്‍ക്കാര്‍ ഒരുങ്ങുന്നു
നിയന്ത്രിത സ്ഫോടനത്തിലൂടെ ആണോ ഫ്ലാറ്റുകൾ പൊളിക്കേണ്ടത് എന്ന് തീരുമാനിച്ചിട്ടില്ലെന്ന് നഗരസഭാ അധ്യക്ഷ ടി.എച്ച് നദീറ പറഞ്ഞു.