ഡോക് ലാം ആവര്‍ത്തിക്കല്ലെന്ന് മോഡി-ഷി ജിന്‍പിങ് കൂടിക്കാഴ്ചയില്‍ ധാരണ
ഡോക് ലാം പോലുള്ള വിഷയങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ മോഡി-ഷി ജിന്‍പിങ് കൂടിക്കാഴ്ചയില്‍ ധാരണ.ബ്രിക്‌സ് ഉച്ചകോടിക്കിടെയായിരുന്നു ഇരു നേതാക്കളുടെയും ഒരു മണിക്കൂര്‍ നീണ്ടുനിന്ന കൂടിക്കാഴ്ച.