Skip to main content

അഫ്ഗാനിസ്ഥാനിലെ കറുപ്പ് ഉല്‍പ്പാദനത്തില്‍ വന്‍വര്‍ധനവ്

ഐക്യരാഷ്ട്ര സഭയുടെ ഡ്രഗ്സ് ആന്‍ഡ് ക്രൈം റിപ്പോര്‍ട്ടിലാണ് കറുപ്പ് കൃഷി അഫ്ഗാനിസ്താനില്‍ കൂടുതലാണെന്ന് വ്യക്തമാക്കിയിരിക്കുന്നത്

ഖാന്‍ സെയ്ദ് ‘സജ്ന’ പാക് താലിബാന്റെ പുതിയ മേധാവി

തീവ്രവാദ സംഘടന തെഹ്രീക്-ഇ-താലിബാന്‍ പാകിസ്താന്റെ പുതിയ മേധാവിയായി ഖാന്‍ സെയ്ദ് ‘സജ്ന’യെ ശനിയാഴ്ച ചേര്‍ന്ന താലിബാന്‍ ഗോത്രസഭ തീരുമാനിച്ചു.

പാക് താലിബാന്‍ മേധാവി ഹകിമുള്ള മെഹ്സൂദ് ഡ്രോണ്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടു

യു.എസ് സര്‍ക്കാര്‍ 50 ലക്ഷം ഡോളര്‍ തലയ്ക്ക് വില പറഞ്ഞിരുന്ന വ്യക്തിയായിരുന്നു മെഹ്സൂദ്. മരണം താലിബാന്‍ സ്ഥിരീകരിച്ചു.

ഇന്ത്യന്‍ എഴുത്തുകാരി സുഷ്മിതാ ബാനര്‍ജിയെ ഭീകരര്‍ വെടിവെച്ചുകൊന്നു

അഫ്ഗാനിസ്താനിലെ വീട്ടില്‍ അതിക്രമിച്ച് കടന്ന തീവ്രവാദികള്‍ കുടുംബാംഗങ്ങളെ കെട്ടിയിട്ട ശേഷം സുഷ്മിതയെ കൈകള്‍ ബന്ധിച്ച് വീടിന് പുറത്തെത്തിച്ച് വെടിവെച്ചുകൊല്ലുകയായിരുന്നു. 

Subscribe to Empuraan