Skip to main content

താലിബാന്‍ 23 പാക് സൈനികരെ വധിച്ചു; സമാധാന ചര്‍ച്ച നിര്‍ത്തി

ദിവസങ്ങളായി നടന്നു വന്നിരുന്ന പാക്- താലിബാന്‍ സമാധാന ചര്‍ച്ച നിറുത്തി വച്ചു. സംഭവത്തില്‍ പാക്കിസ്ഥാന്‍ പ്രധാനമന്തി നവാസ് ഷെരിഫ് അതിയായ ദുഖം രേഖപ്പെടുത്തി.

താലിബാന്‍ തീവ്രവാദികള്‍ എന്നാരോപിച്ച് യു.എസ് തടവിലാക്കിയവരെ അഫ്ഗാനിസ്താന്‍ വിട്ടയച്ചു

താലിബാന്‍ തീവ്രവാദികളെ ഉല്‍പ്പാദിപ്പിക്കുന്ന ഫാക്ടറിയാണ് യു.എസ് നിയന്ത്രണത്തിലുണ്ടായിരുന്ന പര്‍വാന്‍ ജയിലെന്ന് അഫ്ഗാന്‍ പ്രസിഡന്റ് ഹമീദ് കര്‍സായി ആരോപിച്ചിരുന്നു.

പാക്-താലിബാന്‍ സമാധാന ചര്‍ച്ച പുരോഗമിക്കുന്നു

navas shareefരാജ്യത്ത് നടക്കുന്ന ഭീകര പ്രവര്‍ത്തനങ്ങള്‍ക്ക് അന്ത്യം കുറിക്കാന്‍ ലക്ഷ്യമിട്ട് പാക്കിസ്ഥാനില്‍ ആരംഭിച്ച സമാധാന ചര്‍ച്ച പുരോഗമിക്കുന്നു.

താലിബാനുമായുള്ള പാകിസ്താന്റെ സമാധാന ചര്‍ച്ച നീട്ടി

പാകിസ്താന്‍ സര്‍ക്കാറും താലിബാനുമായി ചൊവാഴ്ച തുടങ്ങാനിരുന്ന പ്രാഥമിക സമാധാന ചര്‍ച്ചകള്‍ നീട്ടിവെക്കുന്നതായി സര്‍ക്കാര്‍.

താലിബാനുമായി ചര്‍ച്ച ഉടന്‍ പുനരാരംഭിക്കുമെന്ന് പാകിസ്താന്‍

പാകിസ്താന്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന താലിബാന്‍ തീവ്രവാദ വിഭാഗവുമായി നവാസ് ഷെരിഫ് സര്‍ക്കാര്‍ നടത്താനിരിക്കുന്ന ചര്‍ച്ചകളുടെ ഒരുക്കം “അവസാന ഘട്ട”ത്തിലാണെന്ന് പാക് സര്‍ക്കാര്‍.

അഫ്ഗാനില്‍ സ്ഫോടനം: ഒരു കുടുംബത്തിലെ ഏഴു കുട്ടികള്‍ കൊല്ലപ്പെട്ടു

അഫ്ഗാനിസ്താനിലെ തെക്കു കിഴക്കന്‍ മേഖലയിലുണ്ടായ ഇരട്ടസ്ഫോടനത്തില്‍ ഒമ്പത് കുട്ടികള്‍ കൊല്ലപ്പെട്ടു. കൊല്ലപ്പെട്ട കുട്ടികളില്‍ ഏഴു പേര്‍ ഒരേ കുടുംബത്തില്‍ നിന്നുള്ളവരാണ്

Subscribe to Empuraan