Skip to main content

Artificial intelligence 

ജഡ്ജിക്കെതിരെ ലൈംഗികാരോപണം: വിദ്യാര്‍ഥിനിയുടെ പരാതി മൂന്നംഗ സമിതി അന്വേഷിക്കും

നിയമ വിദ്യാര്‍ഥിയെ ജഡ്ജി പീഡിപ്പിച്ചെന്ന ആരോപണം ജസ്റ്റിസുമാരായ ആര്‍.എം. ലോധ, എച്ച്.എല്‍. ദത്തു, രഞ്ജന ദേശായി എന്നിവരടങ്ങിയ മൂന്നംഗ സമിതി അന്വേഷിക്കും

സി.ബി.ഐ എന്നാല്‍ ‘കോണ്‍ഗ്രസ് ബ്യൂറോ ഓഫ് ഇന്‍വെസ്റ്റിഗേഷന്‍’ അല്ല: ചിദംബരം

സി.ബി.ഐ കൂട്ടിലടച്ച തത്തയല്ലെന്നും ‘കോണ്‍ഗ്രസ് ബ്യൂറോ ഓഫ് ഇന്‍വെസ്റ്റിഗേഷന്‍’ എന്ന്‍ വിശേഷിപ്പിക്കുന്നത് തെറ്റാണെന്നും ചിദംബരം

പാമോലിന്‍ കേസ്: രണ്ടു മാസത്തിനുള്ളില്‍ തീരുമാനമെടുക്കണമെന്ന് സുപ്രീം കോടതി

പാമോലിന്‍ കേസ് പിന്‍വലിക്കാനുള്ള സര്‍ക്കാര്‍ ഉത്തരവില്‍ രണ്ടു മാസത്തിനകം തീരുമാനം അറിയിക്കണമെന്ന് സുപ്രീം കോടതി അറിയിച്ചു

നെയ്യാര്‍ ഡാമിലെ വെള്ളം വിട്ടുനല്കകണമെന്ന തമിഴ്‌നാടിന്റെ ഹര്‍ജി സുപ്രീംകോടതി തള്ളി

ഇടക്കാലാശ്വാസമായി കേരളം 150 ഘനയടി വെള്ളം നെയ്യാര്‍ ഡാമില്‍ നിന്നും വിട്ടു നല്‍കണമെന്നാവശ്യപ്പെട്ട് തമിഴ്‌നാട്‌ സമര്‍പ്പിച്ച ഹര്‍ജിയാണ് സുപ്രീം കോടതി തള്ളിയത്

സി.ബി.ഐ: ഹൈക്കോടതി വിധി സുപ്രീംകോടതി സ്റ്റേ ചെയ്തു

സി.ബി.ഐ ഭരണഘടനാ വിരുദ്ധമാണെന്ന ഗുവാഹത്തി ഹൈക്കോടതി വിധിക്കെതിരെ സുപ്രീം കോടതി സ്റ്റേ. കേന്ദ്ര സര്‍ക്കാര്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ്‌ വിധി

ഗുവാഹത്തി കോടതി വിധിക്കെതിരെ കേന്ദ്രം സുപ്രീം കോടതിയെ സമീപിച്ചു

സി.ബി.ഐ രൂപീകരിച്ചത് ഭരണഘടനാ വിരുദ്ധമാണെന്ന ഗുവാഹത്തി ഹൈക്കോടതി പുറപ്പെടുവിച്ച വിധിക്കെതിരേ കേന്ദ്രസര്‍ക്കാര്‍ ശനിയാഴ്ച സുപ്രീംകോടതിയെ സമീപിച്ചു

Subscribe to Open AI