Skip to main content

Artificial intelligence 

വിചാരണത്തടവ്: ദേശീയ യോഗം വിളിക്കാന്‍ സുപ്രീം കോടതി നിര്‍ദ്ദേശം

വിചാരണത്തടവുകാരുടെ സ്ഥിതി വിലയിരുത്താന്‍ സംസ്ഥാനങ്ങളിലെ ആഭ്യന്തര വകുപ്പ് സെക്രട്ടറിമാരുടെ യോഗം വിളിക്കാന്‍ സുപ്രീം കോടതി കേന്ദ്ര സര്‍ക്കാറിനോട് ആവശ്യപ്പെട്ടു.

ക്രിമിനല്‍ കേസ് പ്രതികളെ മന്ത്രിമാരാക്കരുതെന്ന് പ്രധാനമന്ത്രി തീരുമാനിക്കണം: സുപ്രീം കോടതി

ക്രിമിനല്‍ കേസ് പ്രതികളായ മന്ത്രിമാരെ അയോഗ്യരാക്കാന്‍ കഴിയില്ലെന്നും ഇക്കാര്യം പ്രധാനമന്ത്രിയും മുഖ്യമന്ത്രിമാരുമാണ് തീരുമാനിക്കേണ്ടത് എന്നും സുപ്രീം കോടതി.

ജുഡീഷ്യല്‍ നിയമന കമ്മീഷന്‍: ഇപ്പോള്‍ ഇടപെടാനാവില്ലെന്ന് സുപ്രീം കോടതി

supreme courtദേശീയ ജുഡീഷ്യല്‍ നിയമന കമ്മീഷന്‍ രൂപീകരിക്കുന്ന ബില്ലിലും ഭരണഘടനാ ഭേദഗതിയിലും ഇപ്പോള്‍ ഇടപെടാനാകില്ലെന്ന് സുപ്രീം കോടതി.

സിവില്‍ സര്‍വീസ് പരീക്ഷ നീട്ടണമെന്ന ഹര്‍ജി സുപ്രീം കോടതി തള്ളി

നാളെയാണ് ഒന്‍പത് ലക്ഷം പേര്‍ പങ്കെടുക്കുന്ന പരീക്ഷയെന്നത് പരിഗണിച്ച് പ്രവൃത്തി ദിനമല്ലാത്ത ഇന്ന്‍ സുപ്രീം കോടതി ഹര്‍ജി പരിഗണിക്കുകയായിരുന്നു.

പ്രതിപക്ഷ നേതൃസ്ഥാനം ഒഴിച്ചിട്ടിരിക്കുന്നത് വിശദീകരിക്കണമെന്ന് സുപ്രീം കോടതി

പദവിയില്‍ ആരും ഇല്ലാത്ത സാഹചര്യത്തില്‍ ലോക്പാല്‍ അംഗങ്ങളെ എങ്ങനെ തെരഞ്ഞെടുക്കുമെന്ന കാര്യം ഒരു മാസത്തിനകം അറിയിക്കാനാണ് കോടതി ആവശ്യപ്പെട്ടിരിക്കുന്നത്.

ജുഡീഷ്യല്‍ നിയമന കമ്മീഷന്‍: സുപ്രീം കോടതിയില്‍ പൊതുതാല്‍പ്പര്യ ഹര്‍ജി

ജഡ്ജിമാരെ നിയമിക്കുന്നതിന് ജുഡീഷ്യല്‍ നിയമന കമ്മീഷന്‍ രൂപീകരിക്കുന്ന ബില്ലിനെതിരെയുള്ള പൊതുതാല്‍പ്പര്യ ഹര്‍ജിയില്‍ സുപ്രീം കോടതി തിങ്കളാഴ്ച വാദം കേള്‍ക്കും.

Subscribe to Open AI