Skip to main content

Artificial intelligence 

ജുഡീഷ്യറിയെ അപകീര്‍ത്തിപ്പെടുത്താന്‍ ശ്രമമെന്ന് ചീഫ് ജസ്റ്റിസ്‌ ലോധ

ജഡ്ജിമാരെ നിയമിക്കുന്നതിന് നിലവില്‍ പിന്തുടരുന്ന കൊളിജിയം സംവിധാനത്തെ സുപ്രീം കോടതി ചീഫ് ജസ്റ്റിസ്‌ ആര്‍.എം ലോധ ശക്തിയായി ന്യായീകരിച്ചു.

കോണ്‍ഗ്രസിന് പ്രതിപക്ഷ നേതൃസ്ഥാനം നല്‍കണമെന്ന ഹര്‍ജി സുപ്രീം കോടതി തള്ളി

രാഷ്ട്രീയ വിഷയങ്ങളില്‍ തീരുമാനമെടുക്കുകയല്ല തങ്ങളുടെ ജോലിയെന്ന് സുപ്രീം കോടതി. സ്പീക്കറുടെ റൂളിംഗ് കോടതിയുടെ പരിശോധനയ്ക്ക് വിധേയമാക്കാന്‍ കഴിയില്ലെന്നും കോടതി.

ഡല്‍ഹി നിയമസഭ: നാലാഴ്ചയ്ക്കകം തീരുമാനമെടുക്കാന്‍ സുപ്രീം കോടതി

ഡല്‍ഹി നിയമസഭ പിരിച്ചുവിടുന്ന കാര്യത്തില്‍ നാലാഴ്ചയ്ക്കകം തീരുമാനമെടുക്കാന്‍ സുപ്രീം കോടതി ഡല്‍ഹി ലെഫ്റ്റനന്റ് ഗവര്‍ണറോട് ചൊവ്വാഴ്ച ആവശ്യപ്പെട്ടു.

സൗമ്യവധം: ഗോവിന്ദച്ചാമിയുടെ വധശിക്ഷയ്ക്കുള്ള സ്റ്റേ നീട്ടി

കേസുമായി ബന്ധപ്പെട്ട് കീഴ്ക്കോടതികളിലെ രേഖകള്‍ ഹാജരാക്കാന്‍ പരമോന്നത കോടതി സംസ്ഥാന സര്‍ക്കാരിന് നിര്‍ദ്ദേശം നല്‍കി.

കല്‍ക്കരിപ്പാടം അഴിമതി കേസുകള്‍ക്ക് പ്രത്യേക കോടതിയും പ്രോസിക്യൂട്ടറും

കല്‍ക്കരിപ്പാടം വിതരണത്തിലെ അഴിമതിയുമായി ബന്ധപ്പെട്ട കേസുകള്‍ വിചാരണ ചെയുന്നതിന് സുപ്രീം കോടതി വെള്ളിയാഴ്ച പ്രത്യേക കോടതി ഏര്‍പ്പെടുത്തി. മുതിര്‍ന്ന അഭിഭാഷകന്‍ ആര്‍.എസ് ചീമയെ പ്രത്യേക പബ്ലിക് പ്രോസിക്യൂട്ടറായും കോടതി നിയമിച്ചു.

സ്വാശ്രയ മെഡിക്കല്‍ ഫീസ്‌ വര്‍ദ്ധിപ്പിക്കരുതെന്ന് സുപ്രീം കോടതി

സ്വാശ്രയ മെഡിക്കല്‍ കോളേജുകളിലെ മാനേജ്മെന്റ് സീറ്റില്‍ സര്‍ക്കാറുമായി ഉണ്ടാക്കിയ കരാര്‍ പ്രകാരമേ ഫീസ് ഈടാക്കാന്‍ പാടുള്ളൂവെന്ന് സുപ്രീം കോടതി.

Subscribe to Open AI