Skip to main content

Artificial intelligence 

മദനിക്ക് സുപ്രീം കോടതി സോപാധിക ജാമ്യം അനുവദിച്ചു

മദനിയെ കേരളത്തില്‍ വരുന്നതില്‍ നിന്നും വിലക്കിക്കൊണ്ടാണ് സുപ്രീം കോടതി ജാമ്യം അനുവദിച്ചത്.

സ്ത്രീധന നിരോധന നിയമം ദുരുപയോഗം ചെയ്യുന്നുവെന്ന് സുപ്രീം കോടതി

ഇത്തരം പരാതികള്‍ ലഭിച്ചാല്‍ ഉടന്‍ ഭര്‍ത്താക്കന്‍മാരെ അറസ്റ്റ് ചെയ്യുന്നത് ഒഴിവാക്കാനും അങ്ങനെ ചെയ്യുകയാണെങ്കില്‍ മതിയായ കാരണം നല്‍കണമെന്നും പോലീസിന് നിര്‍ദ്ദേശം നല്‍കാന്‍ സുപ്രീം കോടതി ആവശ്യപ്പെട്ടു.  

ഗോപാല്‍ സുബ്രഹ്മണ്യം വിവാദം: സര്‍ക്കാര്‍ അതിര്‍ത്തി ലംഘിച്ചതായി ചീഫ് ജസ്റ്റിസ്‌

മുതിര്‍ന്ന അഭിഭാഷകന്‍ ഗോപാല്‍ സുബ്രഹ്മണ്യത്തെ സുപ്രീം കോടതി ജഡ്ജിയാക്കാനുള്ള സുപ്രീം കോടതി കൊളേജിയത്തിന്റെ നിര്‍ദ്ദേശം തള്ളിയ കേന്ദ്ര സര്‍ക്കാര്‍ തീരുമാനത്തെ ചീഫ് ജസ്റ്റിസ്‌ ആര്‍.എം ലോധ പരസ്യമായി വിമര്‍ശിച്ചു.

മുല്ലപ്പെരിയാര്‍: കേരളം സുപ്രീം കോടതിയില്‍ പുന:പരിശോധനാ ഹര്‍ജി നല്‍കി

മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് 142 അടിയായി ഉയര്‍ത്താന്‍ അനുമതി നല്‍കിയ സുപ്രീം കോടതി വിധിയ്ക്കെതിരെ കേരളം പുന:പരിശോധനാ ഹര്‍ജി നല്‍കി.

സുപ്രീം കോടതി ജഡ്ജി സ്ഥാനത്തേക്ക് പരിഗണിക്കേണ്ടെന്ന് ഗോപാല്‍ സുബ്രഹ്മണ്യം

ജഡ്ജി സ്ഥാനത്തേക്ക് സുപ്രീം കോടതി കൊളെജിയം ഗോപാല്‍ സുബ്രഹ്മണ്യത്തിന്റെ പേരു നിര്‍ദ്ദേശിച്ചിരുന്നെങ്കിലും ഇത് പുന:പരിശോധിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ സുപ്രീം കോടതിയോട് ആവശ്യപ്പെട്ടിരുന്നു.

റിലയന്‍സ് പ്രകൃതിവാതക കേസ് പരിഗണിക്കേണ്ടത് ബ്രിട്ടിഷ് കോടതിയെന്ന്‍ സുപ്രീം കോടതി

എണ്ണ-പ്രകൃതിവാതക പാടങ്ങളെ ചൊല്ലി റിലയന്‍സ് ഇന്‍ഡസ്ട്രീസ്‌ ലിമിറ്റഡും കേന്ദ്ര സര്‍ക്കാറും തമ്മില്‍ ലണ്ടനിലെ തര്‍ക്കപരിഹാര ട്രിബ്യൂണലിന്റെ വിധി സംബന്ധിച്ച അപ്പീല്‍ നല്‍കേണ്ടത് ബ്രിട്ടിഷ് കോടതികളിലാണെന്ന് സുപ്രീം കോടതി.

Subscribe to Open AI