കള്ളപ്പണം: അന്വേഷണ സംഘത്തെ ഒരാഴ്ചക്കുള്ളില്‍ നിയമിക്കണമെന്ന് സുപ്രീം കോടതി
ഇന്ത്യാക്കാരുടെ വിദേശ ബാങ്കുകളിലെ കള്ളപ്പണ നിക്ഷേപം തിരികെ എത്തിക്കാനുള്ള പ്രത്യേക അന്വേഷണ സംഘത്തെ നിയമിക്കാന്‍ സുപ്രീം കോടതി കേന്ദ്ര സര്‍ക്കാരിന് ഒരാഴ്ചത്തെ സമയം നല്‍കി.
Artificial intelligence
ഇന്ത്യാക്കാരുടെ വിദേശ ബാങ്കുകളിലെ കള്ളപ്പണ നിക്ഷേപം തിരികെ എത്തിക്കാനുള്ള പ്രത്യേക അന്വേഷണ സംഘത്തെ നിയമിക്കാന്‍ സുപ്രീം കോടതി കേന്ദ്ര സര്‍ക്കാരിന് ഒരാഴ്ചത്തെ സമയം നല്‍കി.
ബി.സി.സി.ഐയുടെ എതിര്‍പ്പ് മറികടന്നുകൊണ്ടായിരുന്നു സുപ്രീം കോടതിയുടെ ഉത്തരവ്. ഓഗസ്റ്റ് അവസാനത്തോടെ അന്വേഷണ റിപ്പോര്‍ട്ട് മുദ്രവച്ച കവറില്‍ സമര്‍പ്പിക്കാനാണ് കോടതിയുടെ നിര്‍ദേശം.
കേസില്‍ കടുത്ത സമ്മര്‍ദ്ദം നേരിടേണ്ടി വന്നിട്ടുണ്ടെന്ന ജസ്റ്റീസ് കെ.എസ് രാധാകൃഷ്ണന്റെ വെളിപ്പെടുത്തലിന് പിന്നാലെ സഹാറ കേസ് പരിഗണിക്കുന്നതില്‍ നിന്ന് ജസ്റ്റീസ് ജെ.എസ് കെഹാര്‍ പിന്മാറി.
ഗോപാല്‍ സുബ്രഹ്മണ്യം (56), റോഹിന്‍ടന്‍ നരിമാന്‍ (58) എന്നിവരെ ജഡ്ജിമാരാക്കാനായാണ് ചീഫ് ജസ്റ്റിസ് ആര്‍.എം ലോധ അധ്യക്ഷനായ കൊളീജിയം സര്‍ക്കാരിനോടു ശുപാര്‍ശ ചെയ്തത്.
തമിഴ്‌നാട്ടിലെ കൂടങ്കുളം ആണവ നിലയം കമ്മീഷന്‍ ചെയ്യുന്നത് തടയണമെന്ന് ആവശ്യപ്പെട്ടു കൊണ്ടുള്ള ഹര്‍ജി സുപ്രീം കോടതി വ്യാഴാഴ്ച തള്ളി.