Skip to main content

Artificial intelligence 

ബാര്‍ ലൈസന്‍സ്: സര്‍ക്കാറിനെതിരെ ബാര്‍ ഉടമകള്‍ സുപ്രീം കോടതിയില്‍

ടൂസ്റ്റാര്‍ ഹോട്ടലുകളിലെ നിലവാരമില്ലാത്ത ബാറുകള്‍ക്ക് ലൈസന്‍സ് പുതുക്കി നല്‍കിയപ്പോള്‍ അര്‍ഹരായ ത്രീസ്റ്റാര്‍ ഹോട്ടലുകളെ അവഗണിച്ചതായി ബാര്‍ ഉടമകള്‍ സുപ്രീം കോടതിയില്‍ നല്‍കിയ സത്യവാങ്മൂലത്തില്‍ രേഖകള്‍ സഹിതം ആരോപിക്കുന്നു.

ജസ്റ്റിസ്‌ ആര്‍.എം ലോധ ഇന്ത്യയുടെ അടുത്ത ചീഫ് ജസ്റ്റിസ്‌

സുപ്രീം കോടതിയുടെ പുതിയ ചീഫ് ജസ്റ്റിസ്‌ ആയി ജസ്റ്റിസ്‌ രാജേന്ദ്ര മാല്‍ ലോധയെ രാഷ്ട്രപതി പ്രണബ് മുഖര്‍ജി നിയമിച്ചു. നിലവിലെ ചീഫ് ജസ്റ്റിസ്‌ പി. സദാശിവം വിരമിക്കുന്ന ഒഴിവില്‍ ഏപ്രില്‍ 27-നാണ് ജസ്റ്റിസ്‌ ആര്‍.എം ലോധ ചുമതലയേല്‍ക്കുക.

സംസങ്ങ് ചെയര്‍മാനോട് ഹാജരാകാന്‍ സുപ്രീം കോടതി

ഒരു വിതരണക്കാരനുമായി നടക്കുന്ന പത്ത് വര്‍ഷത്തിലേറെ നീണ്ട കേസില്‍ ഗാസിയാബാദ് കോടതി കഴിഞ്ഞ വര്‍ഷം സാംസങ്ങ് ഇലക്ട്രോണിക്സിന്റെ ചെയര്‍മാന്‍ ലീ കുന്‍ഹീയ്ക്കെതിരെ അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചിരുന്നു.

രാജീവ് വധക്കേസ്: ശിക്ഷാ ഇളവ് പുനഃപരിശോധിക്കില്ല

പ്രതികളായ മുരുകന്‍, ശാന്തന്‍, പേരറിവാളന്‍ എന്നിവരുടെ വധശിക്ഷ ജീവപര്യന്തമായി ഇളവ് ചെയ്തതിനെതിരെ കേന്ദ്രസര്‍ക്കാര്‍ സമര്‍പ്പിച്ച പുനഃപരിശോധനാ ഹര്‍ജി തള്ളിക്കൊണ്ടാണ് കോടതിയുടെ ഉത്തരവ്

ഗാവസ്കര്‍ ബി.സി.സി.ഐ ഇടക്കാല അധ്യക്ഷന്‍

മുന്‍ ക്രിക്കറ്റ് താരം സുനില്‍ ഗാവസ്കറെബി.സി.സി.ഐ ഇടക്കാല അധ്യക്ഷനായി സുപ്രീം കോടതി നിയമിച്ചു. ഐ.പി.എല്‍ മേല്‍നോട്ട ചുമതലയായിരിക്കും ഗാവസ്കറിനുണ്ടാകുക.

ഭുള്ളറുടെ വധശിക്ഷ ഇളവ് ചെയ്യുന്നതില്‍ എതിര്‍പ്പില്ല: കേന്ദ്രസര്‍ക്കാര്‍

ദയാഹര്‍ജി പരിഗണിക്കുന്നതില്‍ കാലതാമസം ഉണ്ടായാല്‍ വധശിക്ഷ ജീവപര്യന്തമായി കുറക്കാമെന്ന സുപ്രീം കോടതി വിധിയുടെ പശ്ചാത്തലത്തില്‍ ഭുള്ളറുടെ ഭാര്യ നവനീത് കൗറാണ് കോടതിയെ സമീപിച്ചത്.

Subscribe to Open AI