Skip to main content

Artificial intelligence 

ഭുള്ളറുടെ വധശിക്ഷ സുപ്രീം കോടതി സ്റ്റേ ചെയ്തു

വധശിക്ഷയ്ക്ക് വിധിക്കപ്പെട്ടവരുടെ ദയാഹര്‍ജിയില്‍ സര്‍ക്കാര്‍ അത്യധികമായ കാലതാമസം വരുത്തുന്നത് ശിക്ഷ ജീവപര്യന്തമായി കുറയ്ക്കുന്നതിന് മതിയായ കാരണമാണെന്ന് ജനുവരി 21-ന് സുപ്രീം കോടതി വിധിച്ചിരുന്നു.

കടല്‍ക്കൊല കേസില്‍ കുറ്റപത്രം തയ്യാര്‍: എന്‍.ഐ.എ

കടല്‍ക്കൊല കേസില്‍ ഇറ്റാലിയന്‍ നാവികര്‍ക്കെതിരെ കുറ്റപത്രം തയ്യാറായെന്ന്‍ ദേശീയ അന്വേഷണ ഏജന്‍സി  അറിയിച്ചു.

മദനിയുടെ ആരോഗ്യനില സംബന്ധിച്ച റിപ്പോര്‍ട്ട്‌ കൈമാറണമെന്ന്‌ സുപ്രീംകോടതി

ബാംഗ്ളൂർ സ്ഫോടന കേസിൽ വിചാരണ തടവുകാരനായി പരപ്പന അഗ്രഹാര ജയിലില്‍ കഴിയുന്ന ജയിലിൽ കഴിയുന്ന പി​.ഡി.പി ചെയർമാൻ അബ്ദുൾ നാസർ മഅദനിയുടെ ആരോഗ്യനില സംബന്ധിച്ച റിപ്പോർട്ട് നൽകാൻ സുപ്രീംകോടതി കർണാടക സർക്കാരിനോട് നിർദ്ദേശിച്ചു.

ആനുകൂല്യങ്ങള്‍ക്ക് ആധാര്‍ നിര്‍ബന്ധമാക്കില്ല: കുഞ്ഞാലിക്കുട്ടി

ആനുകൂല്യങ്ങള്‍ ലഭ്യമാക്കുന്നതിന് ആധാര്‍ നിര്‍ബന്ധമാക്കുന്ന കാര്യത്തില്‍ സംസ്ഥാനങ്ങള്‍ക്ക് തീരുമാനമെടുക്കാമെന്ന് കേന്ദ്രസര്‍ക്കാര്‍ സുപ്രീംകോടതിയെ അറിയിച്ചിട്ടുണ്ട്

ദയാഹര്‍ജികളില്‍ കാലതാമസമുണ്ടായാല്‍ വധശിക്ഷ റദ്ദാക്കാം: സുപ്രീംകോടതി

ദയാഹര്‍ജികളില്‍ കാലതാമസം വരുത്തുന്ന കേസുകളില്‍ പ്രതികളുടെ ശിക്ഷ ജീവപര്യന്തമായി കുറയ്ക്കാമെന്നും സുപ്രീംകോടതി അറിയിച്ചു.

മുഖ്യമന്ത്രിയുടെ ഓഫീസിനെതിരെ അന്വേഷണമാവാം: സുപ്രീംകോടതി

ഹൈക്കോടതിയുടെ വിധിക്കെതിരെ പൊതുപ്രവര്‍ത്തകനായ ജോയ് കൈതാരം നല്‍കിയ ഹര്‍ജിയിലാണ് സുപ്രീം കോടതിയുടെ വിധി

Subscribe to Open AI