കര്‍ശനമായ ബാലനീതി നിയമം വേണമെന്ന് സുപ്രീം കോടതി
ഇപ്പോഴുള്ള ബാലനീതി നിയമത്തില്‍ കൊലപാതകം, ബലാല്‍സംഗം തുടങ്ങിയ ഗൌരവമേറിയ കുറ്റങ്ങള്‍ ചെയ്യുന്നവര്‍ക്കും ലഭിക്കുന്ന ഇളവ് പുന:പരിശോധിക്കാന്‍ സുപ്രീം കോടതി കേന്ദ്ര സര്‍ക്കാറിനോട് ആവശ്യപ്പെട്ടു.
Artificial intelligence
ഇപ്പോഴുള്ള ബാലനീതി നിയമത്തില്‍ കൊലപാതകം, ബലാല്‍സംഗം തുടങ്ങിയ ഗൌരവമേറിയ കുറ്റങ്ങള്‍ ചെയ്യുന്നവര്‍ക്കും ലഭിക്കുന്ന ഇളവ് പുന:പരിശോധിക്കാന്‍ സുപ്രീം കോടതി കേന്ദ്ര സര്‍ക്കാറിനോട് ആവശ്യപ്പെട്ടു.
കര്‍ണ്ണാടക ഹൈക്കോടതി ജഡ്ജി കെ.എല്‍ മഞ്ജുനാഥിനെ പഞ്ചാബ്-ഹരിയാന ഹൈക്കോടതി ചീഫ് ജസ്റ്റിസ് ആയി നിയമിക്കാനുള്ള സുപ്രീം കോടതി കൊളിജിയത്തിന്റെ ശുപാര്‍ശ കേന്ദ്ര നിയമ മന്ത്രാലയം തിരിച്ചയച്ചു.
രണ്ടാം മാറാട് കലാപത്തില്‍ ജീവപര്യന്തം തടവുശിക്ഷ ലഭിച്ച 22 പേര്‍ക്ക് സുപ്രീം കോടതി ജാമ്യം അനുവദിച്ചു. പ്രതികളുടെ ജാമ്യാപേക്ഷയെ സംസ്ഥാനം ശക്തമായി എതിര്‍ത്തില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍.
പദ്ധതി ചെലവ് തമിഴ്‌നാട് വഹിക്കണമെന്നും വന്യജീവികള്‍ക്ക് ദോഷകരമാകാതെ വേണം പദ്ധതി നടപ്പിലാക്കാനെന്നും റിപ്പോര്‍ട്ടില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
പ്രതികള്‍ക്ക് ജാമ്യം അനുവദിച്ചാല്‍ സംഘര്‍ഷ സാദ്ധ്യതയുണ്ടെന്ന് സര്‍ക്കാര്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ പറയുന്നു. പ്രതികളുടെ ജാമ്യാപേക്ഷ തിങ്കളാഴ്ച കോടതി പരിഗണിക്കും.
മദനിയുടെ ആരോഗ്യസ്ഥിതി മോശമാണെന്നും നേത്ര ചികിത്സ അടിയന്തിരമായി നടത്തണമെന്നും സൗഖ്യ ആശുപത്രിയിലെ ഡോക്ടര്‍ ഐസക് മത്തായി നൂറനാല്‍ മാധ്യമങ്ങളെ അറിയിച്ചു.