തീസ്ത സെതല്‍വാദിന് സുപ്രീം കോടതിയില്‍ നിന്ന്‍ ഇടക്കാല ആശ്വാസം; അറസ്റ്റ് ഉണ്ടാകില്ല
ഫണ്ട് തിരിമറി നടത്തിയെന്ന കേസില്‍ സാമൂഹ്യപ്രവര്‍ത്തക തീസ്ത സെതല്‍വാദിനെ അറസ്റ്റ് ചെയ്യരുതെന്ന് സുപ്രീം കോടതി. വ്യക്തിസ്വാതന്ത്ര്യം പരിമിതപ്പെടുത്താന്‍ മാത്രം പ്രധാനമായ കേസാണോ ഇതെന്ന് ഗുജറാത്ത് സര്‍ക്കാറിനോട് കോടതി.