കർണ്ണാടകം കാവേരി ജലം വിട്ടുനൽകുന്നു
സുപ്രീം കോടതി വിധിയുടെ നിഷേധം അവസാനിപ്പിച്ച് കർണ്ണാടകം കാവേരി ജലം തമിഴ്നാടിന് വിട്ടുനൽകിത്തുടങ്ങി.
Artificial intelligence
സുപ്രീം കോടതി വിധിയുടെ നിഷേധം അവസാനിപ്പിച്ച് കർണ്ണാടകം കാവേരി ജലം തമിഴ്നാടിന് വിട്ടുനൽകിത്തുടങ്ങി.
പരമോന്നത കോടതിയുടെ ആവര്‍ത്തിച്ചുള്ള ഉത്തരവുകള്‍ക്ക് വിലകല്പിക്കാതിരുന്ന കര്‍ണാടകം രാജ്യത്തെ നീതിന്യായ വ്യവസ്ഥയെ അപമാനിച്ചിരിക്കുകയാണെന്ന് സുപ്രീം കോടതി.
വിഷയത്തില്‍ തര്‍ക്ക പരിഹാരത്തിനായി വെള്ളിയാഴ്ചയ്ക്കുള്ളില് രണ്ട് സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരുടെ യോഗം വിളിക്കാന്‍ കേന്ദ്ര സര്‍ക്കാറിന് കോടതി നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
സൗമ്യ വധക്കേസ് പ്രതി ഗോവിന്ദച്ചാമിയുടെ വധശിക്ഷ സുപ്രീം കോടതി റദ്ദാക്കി. കൊലപാതകം തെളിയിക്കാന്‍ പ്രോസിക്യൂഷന് കഴിഞ്ഞിട്ടില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ഉത്തരവ്. ബലാല്‍സംഗ കുറ്റത്തിനുള്ള ഏഴു വർഷം തടവ് ശരിവെച്ചു.
സൗമ്യ വധക്കേസില്‍ പ്രതിയായ ഗോവിന്ദച്ചാമിയ്ക്കെതിരെ പ്രോസിക്യൂഷന് മതിയായ തെളിവുകള്‍ സമര്‍പ്പിച്ചിട്ടില്ലെന്ന് സുപ്രീം കോടതി. കേസില്‍ വധശിക്ഷ വിധിച്ചതിനെതിരെ ഗോവിന്ദച്ചാമി നല്കിയ അപ്പീലിലാണ് കോടതിയുടെ നിര്‍ണ്ണായക ചോദ്യം.
അടുത്ത പത്ത് ദിവസത്തേക്ക് കാവേരി നദിയില്‍ നിന്ന് പ്രതിദിനം 15,000 കുസെക്സ് വെള്ളം തമിഴ്നാടിനു വിട്ടുനല്‍കാനുള്ള സുപ്രീം കോടതി ഉത്തരവിനെതിരെ കര്‍ണ്ണാടകത്തില്‍ എതിര്‍പ്പ്.