Skip to main content

എണ്ണക്കമ്പനികള്‍ വന്‍ ലാഭത്തിലെന്ന്‍ സി.എ.ജി റിപ്പോര്‍ട്ട്‌

2007-12 കാലത്തുമാത്രം എണ്ണക്കമ്പനികള്‍ക്ക് 50,513 കോടി രൂപയുടെ അധികനേട്ടമാണ് ഉണ്ടായതെന്നും രാജ്യത്തെ എണ്ണ ശുദ്ധീകരണ ശാലകളിൽ സാങ്കേതിക വിദ്യ മെച്ചപ്പെടുത്താനുള്ള ശ്രമമുണ്ടായിട്ടില്ലെന്നും റിപ്പോർട്ടിൽ സി.എ.ജി കുറ്റപ്പെടുത്തുന്നു.

പെട്രോള്‍, ഡീസല്‍, പാചകവാതക വില കൂട്ടി

പെട്രോളിന് ലിറ്ററിന് 1.69 രൂപയും ഡീസലിന് 50 പൈസയുമാണ്‌ വര്‍ധിപ്പിച്ചത്. സബ്സിഡിയുള്ള പാചകവാതക സിലിണ്ടറിന് നാല് രൂപയും സബ്സിഡി ഇല്ലാത്ത സിലിണ്ടറിന് 24 രൂപയുമാണ് വര്‍ധന.

പാചകവാതക സബ്‌സിഡിക്ക്‌ ആധാര്‍ നിര്‍ബന്ധമല്ലെന്ന് ഉത്തരവിറക്കി

പെട്രോള്‍ വില ലിറ്ററിന്‌ 60 പൈസയും ഡീസലിന്‌ 50 പൈസയും വര്‍ധിപ്പിച്ചു. പ്രദേശിക നികുതി അനുസരിച്ച്‌ ഓരോ മേഖലയിലും വിലയില്‍ മാറ്റമുണ്ടാകും.

പെട്രോള്‍ ലിറ്ററിന് 1.40 രൂപ കൂട്ടി

പെട്രോള്‍ ലിറ്ററിന് 1.40 രൂപ കൂട്ടി. പ്രാദേശിക നികുതി അടക്കം കേരളത്തില്‍ വര്‍ധന 1.73 രൂപയാണ്. വെള്ളിയാഴ്ച അര്‍ധരാത്രി പുതുക്കിയവില നിലവില്‍ വന്നതൊടെ ഇതാദ്യമായി പെട്രോള്‍ ലിറ്ററിന് 73 രൂപ കടന്നു.

Subscribe to Palastine