മദനിക്കെതിരെ വധശ്രമത്തിന് കേസ്
1998-ല്‍ ഭാരതീയ വിചാരകേന്ദ്രം ഡയറക്‌ടര്‍ പി.പരമേശ്വരനെ കൊലപ്പെടുത്താന്‍ ശ്രമിച്ചതിനാണ് എറണാകുളം അഡീഷണല്‍ സി.ജെ.എം കോടതിയുടെ നിര്‍ദേശപ്രകാരം കേസ്സെടുത്തിട്ടുള്ളത്
മദനിയുടെ ആരോഗ്യസ്ഥിതി മോശമാണെന്നും നേത്ര ചികിത്സ അടിയന്തിരമായി നടത്തണമെന്നും സൗഖ്യ ആശുപത്രിയിലെ ഡോക്ടര്‍ ഐസക് മത്തായി നൂറനാല്‍ മാധ്യമങ്ങളെ അറിയിച്ചു.
ആശുപത്രിയില്‍ ചികിത്സയിലിരിക്കെ പരിചരിക്കാന്‍ ഭാര്യയ്ക്കും ബന്ധുക്കള്‍ക്കും സുപ്രീം കോടതി നേരത്തെ അനുവാദം നല്‍കിയിരുന്നു.
ബംഗളൂരു സ്‌ഫോടനക്കേസില്‍ ജയിലില്‍ കഴിയുന്ന പി.ഡി.പി നേതാവ് അബ്ദുൽ നാസർ മദനിക്ക് തല്ക്കാലം ജാമ്യമില്ലെന്ന് സുപ്രീം കോടതി. മദനി ആശുപത്രിയില്‍ തന്നെ തുടരണമെന്നും കോടതി നിര്‍ദേശിച്ചു.
മദനിയ്ക്ക് കാര്യമായ അസുഖങ്ങളില്ലെന്നും ജാമ്യം നല്‍കേണ്ട സാഹചര്യം നിലനില്‍ക്കുന്നില്ലെന്നും കാണിച്ച് കര്‍ണ്ണാടക സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ സത്യവാങ്മൂലം നല്‍കി. നാളെ മദനിയുടെ ജാമ്യാപേക്ഷ കോടതി പരിഗണിക്കാനിരിക്കുകയാണ്.
1998-ല്‍ ഭാരതീയ വിചാരകേന്ദ്രം ഡയറക്‌ടര്‍ പി.പരമേശ്വരനെ കൊലപ്പെടുത്താന്‍ ശ്രമിച്ചതിനാണ് എറണാകുളം അഡീഷണല്‍ സി.ജെ.എം കോടതിയുടെ നിര്‍ദേശപ്രകാരം കേസ്സെടുത്തിട്ടുള്ളത്
മകളുടെ വിവാഹത്തില്‍ പങ്കെടുക്കുന്നതിന് പി.ഡി.പി. നേതാവ് മദനിയ്ക്ക് വിചാരണ കോടതി അഞ്ചു ദിവസത്തേയ്ക്ക് ജാമ്യം അനുവദിച്ചു.