അന്തരിച്ച ദക്ഷിണാഫ്രിക്കന്‍ നേതാവ് നെല്‍സണ്‍ മണ്ടേലയുടെ നേട്ടങ്ങളോടും സംഭാവനകളോടുമുള്ള ബഹുമാന സൂചകമായി ഐക്യരാഷ്ട്രസഭയുടെ പൊതുസഭ മണ്ടേലയുടെ പേരില്‍ അവാര്‍ഡ് ഏര്‍പ്പെടുത്തി.
ശീതയുദ്ധ കാലത്തിന്റെ ശത്രുത ഇപ്പോഴും നിലനില്‍ക്കുന്ന യു.എസ്സിന്റേയും ക്യൂബയുടേയും പ്രസിഡന്റുമാര്‍ പരസ്പരം ഹസ്തദാനം ചെയ്തത് ഔപചാരികതയ്ക്കപ്പുറം മണ്ടേലയ്ക്കുള്ള ശ്രദ്ധാഞ്ജലിയായി.
ദക്ഷിണാഫ്രിക്കൻ മുൻ പ്രസിഡന്റ് നെൽസൺ മണ്ടേലയുടെ നിര്യാണത്തിൽ അനുശോചിച്ച് ഇന്ത്യയിൽ അഞ്ചു ദിവസത്തെ ഔദ്യോഗിക ദു:ഖാചരണം കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ചു
ദക്ഷിണാഫ്രിക്കയിലെ വര്‍ണ്ണ വിവേചനത്തിനെതിരെ ഇതിഹാസ തുല്യ സമരം നയിച്ച നെല്‍സണ്‍ മണ്ടേല അന്തരിച്ചു. ജോഹന്നാസ്ബര്‍ഗിലെ വസതിയില്‍ വ്യാഴാഴ്ചയായിരുന്നു അന്ത്യം
നെല്‍സന്‍ മണ്ടേല ആശുപത്രി വിട്ടതായി ദക്ഷിണാഫ്രിക്കന്‍ പ്രസിഡന്റിന്റെ ഓഫീസ് ഞായറാഴ്ച അറിയിച്ചു. കഴിഞ്ഞ ജൂണ്‍ മുതല്‍ പ്രിട്ടോറിയയിലെ ആശുപത്രിയില്‍ കഴിയുകയായിരുന്നു മണ്ടേല.