Skip to main content
ഒബാമ മണ്ടേലയുടെ കുടുംബത്തെ സന്ദര്‍ശിച്ചു

ശ്വാസകോശ അണുബാധയേ തുടര്‍ന്ന് ഗുരുതരാവസ്ഥയില്‍ ചികിത്സയില്‍ കഴിയുന്ന ദക്ഷിണാഫ്രിക്കയുടെ വിമോചക നായകനും മുന്‍ പ്രസിഡന്റുമായ നെല്‍സണ്‍ മണ്ടേലയുടെ കുടുംബത്തെ യു.എസ് പ്രസിഡന്റ് ബരാക് ഒബാമ സന്ദര്‍ശിച്ചു.

 

മണ്ടേലയുടെ ആരോഗ്യസ്ഥിതിയില്‍ പുരോഗതി

നെല്‍സണ്‍ മണ്ടേല മരുന്നുകളോട് പ്രതികരിക്കുന്നതായി ദക്ഷിണാഫ്രിക്കയുടെ പ്രസിഡന്റ് ജേക്കബ് സുമ അറിയിച്ചു.

Subscribe to K.M Abraham