Skip to main content
Ad Image
കൊടകര കേസ്; വിവരങ്ങള്‍ ശേഖരിച്ച് അമിത്ഷാ, പ്രധാനമന്ത്രിക്ക് അതൃപ്തി?

കൊടകര കുഴല്‍പ്പണക്കേസ് അടക്കമുള്ള വിവാദങ്ങളില്‍ ബി.ജെ.പി ദേശീയ നേതൃത്വത്തിന് കടുത്ത അതൃപ്തി. ഒരു സീറ്റ് പോലും കിട്ടാത്ത കേരളം പോലൊരു സംസ്ഥാനത്തെ പാര്‍ട്ടി ഘടകവുമായി ബന്ധപ്പെട്ടുണ്ടാക്കിയ വിവാദങ്ങളില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിക്കും ദേശീയ..........

പാര്‍ലമെന്റ് വളയുമെന്ന് കര്‍ഷകര്‍; പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി മന്ത്രിമാര്‍

ഇന്ന് നടക്കാനിരിക്കുന്ന മൂന്നാംഘട്ട ചര്‍ച്ചയില്‍ സര്‍ക്കാര്‍ തങ്ങളുടെ ആവശ്യങ്ങള്‍ അംഗീകരിക്കാന്‍ തയ്യാറായില്ലെങ്കില്‍ പാര്‍ലമെന്റ് വളയുമെന്ന ഭീഷണിയുമായി കര്‍ഷകര്‍. ചര്‍ച്ചയ്ക്ക് മുന്നോടിയായി ആഭ്യന്തര മന്ത്രി അമിത് ഷായും പ്രതിരോധ മന്ത്രി രാജ്നാഥ് സിങും പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ചര്‍ച്ച...........

ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ്; ഒറ്റ വോട്ടര്‍ പട്ടിക നീക്കവുമായി കേന്ദ്ര സര്‍ക്കാര്‍

ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പിനായി കേന്ദ്രം നടപടികള്‍ തുടങ്ങി. പ്രധാന മന്ത്രിയുടെ ഓഫീസ് ഒറ്റ വോട്ടര്‍പ്പട്ടികയെ കുറിച്ചുള്ള ചര്‍ച്ചകള്‍ ആരംഭിച്ചു. ഇതോടെ രാജ്യത്ത് പൊതു വോട്ടര്‍ പട്ടിക ആദ്യം യാഥാര്‍ത്ഥ്യമാകും. ചില സംസ്ഥാനങ്ങള്‍ക്ക് തദ്ദേശസ്ഥാപന തെരഞ്ഞെടുപ്പിന് പ്രത്യേക വോട്ടര്‍ പട്ടികയുണ്ട്. എന്നാല്‍............

ആരോഗ്യ ഐ.ഡി കരട് നയത്തില്‍ വിവാദ വ്യവസ്ഥകളുമായി കേന്ദ്രസര്‍ക്കാര്‍

ആരോഗ്യ ഐ.ഡിയില്‍ വിവാദ വ്യവസ്ഥകളുമായി കേന്ദ്ര സര്‍ക്കാര്‍. വ്യക്തികളുടെ ജാതിയും മതവും രാഷ്ട്രീയ ചായ്‌വും ലൈംഗിക താല്‍പ്പര്യവും ഐ.ഡി തയ്യാറാക്കുന്നതിനായി നല്‍കണമെന്ന് കരടില്‍ ആവശ്യപ്പെടുന്നു. കരട് ആരോഗ്യനയത്തില്‍ സെപ്തംബര്‍ 3 വരെ ജനങ്ങള്‍ക്ക് അഭിപ്രായം അറിയിക്കാം. ബാങ്ക്...........

രാജ്യം 74-ാം സ്വാതന്ത്ര്യദിനാഘോഷത്തിന്റെ നിറവില്‍; പ്രഖ്യാപനങ്ങളുമായി പ്രധാനമന്ത്രി

രാജ്യം 74-ാം സ്വാതന്ത്ര്യദിനം ആഘോഷിക്കുന്ന വേളയില്‍ നിര്‍ണ്ണായക പ്രഖ്യാപനങ്ങളുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. രാജ്യം കൊവിഡിന് എതിരായ ചെറുത്തു നില്‍പ്പിലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. സ്വാതന്ത്ര്യ ദിനത്തില്‍ ചെങ്കോട്ടയില്‍ വച്ച് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ഇച്ഛാശക്തിയില്‍ പ്രതിസന്ധിയെ.............

ശ്രീരാമന്‍ ഐക്യത്തിന്റെ അടയാളം, അയോധ്യയിലെ ക്ഷേത്രം രാജ്യത്തിന്റെ ഗതിമാറ്റും: പ്രധാനമന്ത്രി

അയോധ്യയിലെ രാമക്ഷേത്രം ഇന്ത്യയില്‍ വന്‍മാറ്റങ്ങള്‍ സൃഷ്ടിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ജയ് ശ്രീരാം ജയഘോഷങ്ങള്‍ ഭക്തരോട് ഏറ്റുവിളിക്കാന്‍ ആഹ്വാനം ചെയ്തുകൊണ്ടാണ് പ്രധാനമന്ത്രി പ്രസംഗം ആരംഭിച്ചത്..........

Subscribe to NAVA KERALA
Ad Image