പിണറായി കടക്കൂ പുറത്തെന്ന് പറഞ്ഞപ്പോള്‍ എന്തേ തിരിഞ്ഞു നിന്ന് സൗകര്യമില്ലെന്ന് പറഞ്ഞില്ല ?
പിണറായി വിജയന്‍ കടക്കൂ പുറത്ത് എന്നു പറഞ്ഞപ്പോള്‍ തിരിഞ്ഞു നിന്ന് സൗകര്യമില്ല എന്ന് എന്തേ ആരും പറഞ്ഞില്ലെന്ന് കെ സുരേന്ദ്രന്‍.തിരുവനന്തപുരത്തു നടന്ന രാഷ്ട്രീയ സംഘട്ടനങ്ങളെ തുടര്‍ന്ന് വിളിച്ചു ചേര്‍ത്ത സമാധാന യോഗം റിപ്പോര്‍ട്ട് ചെയ്യാനെത്തിയ മാധ്യപ്രവര്‍ത്തകരെയാണ് മുഖ്യമന്ത്രി ആക്രോശിച്ച് പുറത്താക്കിയത്.