Skip to main content

മാദ്ധ്യമപ്രവര്‍ത്തകര്‍ക്ക് മോദിയുടെ ചായസല്‍ക്കാരം

പ്രധാനമന്ത്രി സ്ഥാനമേറ്റെടുത്ത ശേഷം ആദ്യമായി നരേന്ദ്ര മോദി മാദ്ധ്യമ പ്രവര്‍ത്തകരുമായി ശനിയാഴ്ച കൂടിക്കാഴ്ച നടത്തി. ബി.ജെ.പി ആസ്ഥാനത്താണ് 400-ഓളം വരുന്ന ക്ഷണിക്കപ്പെട്ട മാദ്ധ്യമപ്രവര്‍ത്തകര്‍ക്ക് ചായസല്‍ക്കാരം ഒരുക്കിയത്.

താരവിവാഹത്തിലെ മാദ്ധ്യമവും മലയാളിയും

ആതിഥേയർ ആട്ടിപ്പുറത്താക്കുകയും കവാടത്തിൽ വച്ച് നെഞ്ചത്ത് പിടിച്ച് തള്ളുകയും ചെയ്താലും അതിഥിക്ക് ആതിഥേയന്റെ സ്വീകരണം കിട്ടിയേ പറ്റൂ എന്നു വാശിപിടിക്കുന്നത് ചെകുത്താനെപ്പോലും ലജ്ജിപ്പിച്ചുകളയും.

ഫോണ്‍ ഹാക്കിംഗ്: ബ്രിട്ടിഷ് മാദ്ധ്യമപ്രവര്‍ത്തകര്‍ക്ക് തടവുശിക്ഷ

ഇംഗ്ലണ്ടില്‍ കാണാതായ ഒരു പെണ്‍കുട്ടിയുടെ മരണവിവരം മറച്ചുവെക്കാന്‍ ഫോണിലെ ശബ്ദസന്ദേശങ്ങള്‍ കൃത്രിമമായി തിരുത്തിയ സംഭവത്തില്‍ മാദ്ധ്യമപ്രവര്‍ത്തകര്‍ക്ക് കോടതി തടവുശിക്ഷ വിധിച്ചു.

അപമാനകാരണങ്ങളെ അഭിമാനമാക്കുന്ന വിവാദങ്ങൾ

തെളിഞ്ഞ വസ്തുതകളെപ്പോലും മുക്കിക്കളയുന്ന വിവാദകാലം അതിലുള്‍പ്പെടുന്നവര്‍ക്ക് സൗകര്യമാകുകയും മാദ്ധ്യമശക്തിയെ ദുര്‍ബ്ബലമാക്കുകയും ചെയ്യുന്നതിന്റെ മൂർധന്യാവസ്ഥയിലേക്കാണ് ഇപ്പോൾ കാര്യങ്ങളുടെ ഗതി. സ്മൃതി ഇറാനിയുടെ വിദ്യാഭ്യാസ യോഗ്യത സംബന്ധിച്ച വിവാദത്തിന്റെ പശ്ചാത്തലത്തില്‍ ഒരു നിരീക്ഷണം.

മാധ്യമരംഗത്തും 100 ശതമാനം വിദേശനിക്ഷേപം: പ്രകാശ് ജാവദേക്കര്‍

വാര്‍ത്താ മാധ്യമരംഗത്ത് ഇപ്പോള്‍ ഉള്ള 26 ശതമാനമാനം നൂറ് ശതമാനമാക്കാനാണ് കേന്ദ്രസര്‍ക്കാര്‍ ആലോചിക്കുന്നത്. സ്വകാര്യ എഫ്.എം റേഡിയോകള്‍ക്ക് വാര്‍ത്താ സംപ്രേഷണത്തിന് അനുമതിയും നല്‍കും.

മാദ്ധ്യമ ഗ്രൂപ്പ് നെറ്റ്വര്‍ക്ക് 18 റിലയന്‍സ് ഇന്‍ഡസ്ട്രീസ്‌ ഏറ്റെടുക്കുന്നു

ഇന്ത്യയിലെ മാദ്ധ്യമ വ്യവസായ രംഗത്തെ ഏറ്റവും വലിയ ഇടപാടുകളില്‍ ഒന്നില്‍ പ്രമുഖ മാദ്ധ്യമ ഗ്രൂപ്പായ നെറ്റ്വര്‍ക്ക് 18 മുകേഷ് അംബാനിയുടെ നിയന്ത്രണത്തിലുള്ള റിലയന്‍സ് ഇന്‍ഡസ്ട്രീസ്‌ ഏറ്റെടുക്കുന്നു.

Subscribe to Israel