ആം ആദ്മിയ്ക്ക് ഗാന്ധിയൻ വ്യാഖ്യാനം നല്‍കുന്നതില്‍ കാരശ്ശേരി മാഷിന് പിശകുമ്പോള്‍
തെരുവിലെ കൂട്ടത്തിൽനിന്ന്‍ ഉയർന്നുവരുന്ന പ്രത്യയശാസ്ത്രത്തെ ന്യായീകരിക്കാന്‍ കാരശ്ശേരി മൂർത്തമായ വ്യക്തതയിൽ നിന്ന്‍ ഒരു പ്രസ്ഥാനം ആരംഭിച്ച് വിജയിപ്പിച്ച ഗാന്ധിജിയെ കൂട്ടുപിടിക്കുമ്പോള്‍ അത് ആം ആദ്മി പാർട്ടിക്ക് മാത്രമല്ല, പൊതു സമൂഹത്തിനും ഗാന്ധിസത്തിനും ദോഷകരമായ വ്യതിയാനമാണ് വരുത്തിവയ്ക്കുന്നത്.