Iran

കൊവിഡ് 19; കേരളത്തില്‍ നിന്നുള്ള മല്‍സ്യത്തൊഴിലാളികള്‍ ഇറാനില്‍ കുടുങ്ങിക്കിടക്കുന്നു

കൊറോണവൈറസ്(കൊവിഡ് 19) ബാധയുടെ സുരക്ഷാ നടപടിയുടെ പശ്ചാത്തലത്തില്‍ കേരളത്തില്‍ നിന്ന് പോയ മല്‍സ്യബന്ധനത്തൊഴിലാളികള്‍ ഇറാനില്‍ കുടുങ്ങിക്കിടക്കുന്നു. തിരുവനന്തപുരംജില്ലയിലെ വിഴിഞ്ഞം, പൊഴിയൂര്‍, മറയനാട് എന്നിവിടങ്ങളില്‍ നിന്ന് പോയ മല്‍സ്യത്തൊഴിലാളികളാണ്...........

ട്രംപിനെ അറസ്റ്റ് ചെയ്യാന്‍ ഇന്റര്‍പോളിന്റെ സഹായം തേടി ഇറാന്‍

അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെ അറസ്റ്റ് ചെയ്യാന്‍ ഇന്റര്‍പോളിന്റെ സഹായം തേടി ഇറാന്‍. ഖാസിം സുലൈമാനിക്കെതിരെ നടന്ന ആക്രമണത്തില്‍ ട്രംപിനും മുപ്പതോളം പേര്‍ക്കും എതിരെയാണ് കേസ്. ജനുവരി മൂന്നിന് ഖാസിം സുലൈമാനിക്കെതിരെ നടന്ന ആക്രമണത്തില്‍................

വിമാനം തകര്‍ക്കലിനെതിരെ ഇറാനില്‍ വന്‍ പ്രതിഷേധം

യുക്രെയ്‌ന്‍ വിമാനം അബദ്ധത്തില്‍ തകര്‍ത്തതാണെന്ന കുറ്റസമ്മതത്തന് പിന്നാലെ ഇറാനില്‍ പ്രതിഷേധം ശക്തമാകുന്നു. ശനിയാഴ്ചയാണ് 176 പേരുടെ മരണത്തിനിടയാക്കിയ വിമാനപകടത്തിന്.........

ഇറാന്‍ പ്രത്യാക്രമണങ്ങളുടെ ദൃശ്യങ്ങള്‍ പുറത്ത്

അമേരിക്കയുടെ പ്രധാന സൈനിക താവളങ്ങളില്‍ ഇറാന്‍ നടത്തിയ ബാലിസ്റ്റിക് മിസൈലാക്രമണങ്ങളുടെ കൂടുതല്‍ തെളിവുകള്‍ പുറത്ത്. സൈനിക താവളങ്ങളിലെ ആക്രമണത്തിന് മുമ്പും ശേഷവുമുള്ള........

ട്രംപ് പറിച്ചെടുത്തത് ഇറാന്റെ ചങ്ക്; ഇനി എന്തും സംഭവിക്കാം

Glint Desk

ഇറാന്‍ രഹസ്യസേന മേധാവി ഖാസി സുലൈമാനിയെ അമേരിക്ക വധിച്ചതിലൂടെ മധ്യപൂര്‍വ്വ ഏഷ്യ വീണ്ടും യുദ്ധക്കളമാകുന്നു. വെള്ളിയാഴ്ച പുലര്‍ച്ചെയാണ് ഇറാന്റെ താരപരിവേഷമുള്ള............

റൊണാള്‍ഡോയോ ഇറാനോ?

ആസിഫ് മുഹമ്മദ്‌

ജയത്തിനുപരി കേവലം സമനില മതി പോര്‍ച്ചുഗലിന് പ്രീക്വാര്‍ട്ടറിലെത്താന്‍. ഇറാനെ ജയം രണ്ടാം ഘട്ടത്തിലേക്ക് എത്തിക്കുകയും ചെയ്യും. ഗ്രൂപ്പ് ബിയിലെ അവസാന പോരാട്ടത്തിലും ക്രിസ്റ്റ്യാനോ റൊണാള്‍ഡോ പറങ്കി പടയെ ഒറ്റയ്ക്ക് തോളിലേറ്റുമോ.....

ഇറാന്‍-ഇറാഖ് അതിര്‍ത്തിയില്‍ ഭൂചലനം: മരണസംഖ്യ 200 കടന്നു, 2000 ലേറെ പേര്‍ക്ക് പരിക്ക്‌

ഇറാന്‍-ഇറാഖ് അതിര്‍ത്തിയിലുണ്ടായ ശക്തമായ ഭൂചലനത്തില്‍ മരണസംഖ്യ  200 കടന്നു, 2000ലേറെ പേര്‍ക്ക് പരിക്കേറ്റിട്ടുണ്ടെന്നാണ് വിവരം.റിക്ടര്‍ സ്‌കെയിലില്‍ 7.3 തീവ്രത രേഖപ്പെടുത്തിയ  ഭൂചലനം പ്രദേശിക സമയം ഞായറാഴ്ച രാത്രി ഒന്‍പതരയോടെയാണ് ഉണ്ടായത്. ഇരു രാജ്യങ്ങളുടെയും അതിര്‍ത്തിയായ ഹാലബ്ജയ്ക്കടുത്താണ് ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം.

ആണവ ചര്‍ച്ച: ഇറാനും യു.എസും തമ്മില്‍ ഭാഗിക ധാരണ

ഇറാന്റെ സമ്പുഷ്ട യുറാനിയം ശേഖരത്തിന്റെ ഒരു ഭാഗം റഷ്യയിലേക്ക് മാറ്റാനുള്ള നിര്‍ദ്ദേശത്തില്‍ യു.എസും ഇറാനും തമ്മില്‍ ധാരണയില്‍ എത്തിയതായി റിപ്പോര്‍ട്ട്.

ഇറാനില്‍ വിമാനം റോഡില്‍ തകര്‍ന്ന്‍ വീണു; 38 മരണം

ആണവ പ്രശ്നത്തില്‍ ഏര്‍പ്പെടുത്തിയിരിക്കുന്ന അന്താരാഷ്ട്ര ഉപരോധത്തെ തുടര്‍ന്ന്‍ കാലപ്പഴക്കം ചെന്ന വിമാനങ്ങള്‍ ഉപയോഗിക്കുന്ന ഇറാനില്‍ വിമാന അപകടങ്ങളുടെ തോതും അധികമാണ്.

വിമത പോരാളികളെ നേരിടാന്‍ ഇറാഖിലേക്ക് ഇറാന്‍ സൈന്യത്തെ അയച്ചു

യു.എസ് ഇറാഖിലേക്ക് യു.എസ്.എസ് ജോര്‍ജ് എച്ച്.ഡബ്ലു ബുഷ് എന്ന വിമാനവാഹിനിക്കപ്പല്‍ അയച്ചു. ഇറാഖിലെ സാഹചര്യങ്ങള്‍ കൂടുതല്‍ വഷളായതിനാലാണ് കപ്പല്‍ അയക്കാന്‍ തീരുമാനിച്ചതെന്ന് ഒബാമ അറിയിച്ചു.

Pages