ഇത് പി.എസ് സിയുടെ ആവശ്യമില്ലാത്ത കാലം
പി.എസ്.സിയുടെ ആവശ്യം ഒട്ടുമില്ലാത്ത കാലത്താണ് നാം ജീവിക്കുന്നത്.
തെരുവിലെ കൂട്ടത്തിൽനിന്ന്‍ ഉയർന്നുവരുന്ന പ്രത്യയശാസ്ത്രത്തെ ന്യായീകരിക്കാന്‍ കാരശ്ശേരി മൂർത്തമായ വ്യക്തതയിൽ നിന്ന്‍ ഒരു പ്രസ്ഥാനം ആരംഭിച്ച് വിജയിപ്പിച്ച ഗാന്ധിജിയെ കൂട്ടുപിടിക്കുമ്പോള്‍ അത് ആം ആദ്മി പാർട്ടിക്ക് മാത്രമല്ല, പൊതു സമൂഹത്തിനും ഗാന്ധിസത്തിനും ദോഷകരമായ വ്യതിയാനമാണ് വരുത്തിവയ്ക്കുന്നത്.
ഒളിക്ക്യാമറാമാധ്യമപ്രവർത്തനം ഒരു പ്രവർത്തന സംസ്‌കാരത്തിന്റെ പ്രയോഗമാണ്. തെഹൽക്കയിലൂടെ നഷ്ടമായിരിക്കുന്നത് തേജ്പാലിന്റേയും തെഹൽക്കയുടേയും വിശ്വാസ്യതയല്ല. ആ മാധ്യമ സംസ്‌കാരം പിൻപറ്റുന്ന മാധ്യമങ്ങളുടേയും മാധ്യമപ്രവർത്തകരുടേതുമാണ്.