കുവൈറ്റിൽ പുതുവത്സര ആഘോഷത്തിനും വിലക്ക്
ഇസ്രയേൽ പാലസ്തീൻ യുദ്ധത്തെ തുടർന്ന് ഉടലെടുത്ത പുതിയ സാഹചര്യത്തിൽ കുവൈത്ത് പുതുവത്സര ആഘോഷങ്ങളും നിരോധിച്ചിരിക്കുന്നു. ക്രിസ്മസ് ആഘോഷങ്ങളും ഇതുപോലെ നിരോധിച്ചിരുന്നു. ക്രിസ്മസ് ആഘോഷങ്ങൾക്ക് ഉപയോഗിക്കപ്പെടുന്ന സാധനങ്ങൾ വിൽക്കുന്നതിനും വിലക്ക് ഏർപ്പെടുത്തിയിരുന്നു.
സര്‍വീസസ് സന്തോഷ്‌ട്രോഫി ജേതാക്കള്‍
കൊച്ചി അന്താരാഷ്ട്ര സ്റ്റേഡിയത്തില്‍ നടന്ന 67-ാമതു സന്തോഷ്‌ട്രോഫി ഫുട്ബാള്‍ ഫൈനല്‍ മത്സരത്തില്‍ സര്‍വീസസ് വിജയിച്ചു.
സന്തോഷ് ട്രോഫി: കേരളം ഫൈനലില്‍
ഒമ്പതുവര്‍ഷത്തെ കാത്തിരിപ്പിന് വിരാമമിട്ടു മഹാരാഷ്ട്രയെ കീഴടക്കി കേരളം സന്തോഷ് ട്രോഫി ഫൈനലില്‍.