Skip to main content
Ad Image

പേജർ സ്ഫോടനം ഗാഡ്ജറ്റ് ഭീകരവാദത്തിൻ്റെ മുഖം തുറക്കുന്നു.

ലബനനിൽ സംഭവിച്ച പേജർ സ്ഫോടനപരമ്പര ഗാഡ്ജറ്റ് ഭീകരവാദത്തിന്റെ പുത്തൻ മുഖങ്ങൾ തുറക്കുകയാണ്. അതിൻറെ ഭീഷണി എല്ലാവരെയും ഉറ്റു നോക്കുന്നു

കുവൈറ്റിൽ പുതുവത്സര ആഘോഷത്തിനും വിലക്ക്

ഇസ്രയേൽ പാലസ്തീൻ യുദ്ധത്തെ തുടർന്ന് ഉടലെടുത്ത പുതിയ സാഹചര്യത്തിൽ കുവൈത്ത് പുതുവത്സര ആഘോഷങ്ങളും നിരോധിച്ചിരിക്കുന്നു. ക്രിസ്മസ് ആഘോഷങ്ങളും ഇതുപോലെ നിരോധിച്ചിരുന്നു. ക്രിസ്മസ് ആഘോഷങ്ങൾക്ക് ഉപയോഗിക്കപ്പെടുന്ന സാധനങ്ങൾ വിൽക്കുന്നതിനും വിലക്ക് ഏർപ്പെടുത്തിയിരുന്നു.

പെട്രോള്‍-ഡീസല്‍ വില രണ്ട് രൂപ കുറച്ചു; എക്സൈസ് തീരുവ രണ്ട് രൂപ കൂട്ടി

പെട്രോള്‍ വിലയില്‍ ലിറ്ററിന് 2.42 രൂപയും ഡീസലിന് ലിറ്ററിന് 2.25 രൂപയും വെള്ളിയാഴ്ച കുറച്ചു. അതേസമയം, പെട്രോളിന്റേയും ഡീസലിന്റേയും എക്സൈസ് തീരുവ സര്‍ക്കാര്‍ ലിറ്ററിന് രണ്ട് രൂപ വര്‍ധിപ്പിക്കുകയും ചെയ്തു.

ഡീസല്‍ വിലനിയന്ത്രണം നീക്കി; പ്രകൃതിവാതക വില കൂട്ടി

ഡീസല്‍ വിലനിയന്ത്രണം എടുത്തുകളയാന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചു. പ്രകൃതിവാതകത്തിന്റെ വില 46 ശതമാനം വര്‍ധിപ്പിക്കാനും തീരുമാനിച്ചിട്ടുണ്ട്. വളം, വൈദ്യുതി, സി.എന്‍.ജി, പാചകവാതകം എന്നിവയുടെ വില ഇതോടെ ഉയരും.

ഡീസല്‍ വില: ഹര്‍ജികള്‍ക്ക് സുപ്രീം കോടതി സ്റ്റേ

ഹര്‍ജികള്‍ സുപ്രീം കോടതിയിലേക്ക് മാറ്റണമെന്ന കേന്ദ്രത്തിന്റെ ആവശ്യം പരിഗണിച്ചാണ് അവധിക്കാല ബഞ്ചിന്റെ ഉത്തരവ്.

Subscribe to Israel
Ad Image