Skip to main content

ഫാ.ഷൈജു കുര്യന്റെ ബി.ജെ.പി അംഗത്വം ചരിത്രത്തിന്റെ വഴിത്തിരിവാകുന്നു

ഓർത്തഡോക്സ് സഭയുടെ നിലയ്ക്കൽ ഭദ്രാസനം സെക്രട്ടറി ഫാ. ഷൈജു കുര്യൻ ബിജെപി അംഗമെടുത്തു .ഇത് ഇന്ത്യൻ രാഷ്ട്രീയത്തിലെ തന്നെ ഒരു പുതിയ വഴിത്തിരിവാണ് .വിശേഷിച്ചും കേരളത്തിലെ രാഷ്ട്രീയ ഗതിയിൽ.

കുവൈറ്റിൽ പുതുവത്സര ആഘോഷത്തിനും വിലക്ക്

ഇസ്രയേൽ പാലസ്തീൻ യുദ്ധത്തെ തുടർന്ന് ഉടലെടുത്ത പുതിയ സാഹചര്യത്തിൽ കുവൈത്ത് പുതുവത്സര ആഘോഷങ്ങളും നിരോധിച്ചിരിക്കുന്നു. ക്രിസ്മസ് ആഘോഷങ്ങളും ഇതുപോലെ നിരോധിച്ചിരുന്നു. ക്രിസ്മസ് ആഘോഷങ്ങൾക്ക് ഉപയോഗിക്കപ്പെടുന്ന സാധനങ്ങൾ വിൽക്കുന്നതിനും വിലക്ക് ഏർപ്പെടുത്തിയിരുന്നു.
57 ദിവസങ്ങള്‍ക്ക് ശേഷം പെട്രോള്‍ വിലയില്‍ വീണ്ടും വര്‍ദ്ധന

തുടര്‍ച്ചയായ 57 ദിവസത്തെ വിലയിടിവിന് ശേഷം പെട്രോള്‍ വില വര്‍ദ്ധിച്ചു. ലീറ്ററിന് 11 ഇന്ന് പൈസയാണ് കൂടിയത്. ഡീസല്‍ വിലയില്‍ മാറ്റമില്ല. കൊച്ചി നഗരത്തില്‍ പെട്രോള്‍ വില ഇന്ന് 72.14 രൂപ......

Thu, 12/13/2018 - 13:27
സംസ്ഥാനത്ത് ഇന്ധനവില കുറയും: നികുതിയില്‍ ഇളവ് വരുത്താന്‍ മന്ത്രിസഭാ യോഗത്തില്‍ തീരുമാനം

പെട്രോള്‍-ഡീസല്‍ വില ഉയരുന്ന സാഹചര്യത്തില്‍ ഇന്ധന നികുതിയില്‍ ഇളവ് വരുത്താന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചു. ഇന്ന് ചേര്‍ന്ന മന്ത്രിസഭാ യോഗത്തിലാണ് ഇന്ധന നികുതിയില്‍ നിന്നുള്ള അധിക വരുമാനത്തിന്റെ ഒരുഭാഗം വേണ്ടെന്നു വെക്കാന്‍ തീരുമാനമായത്.

Wed, 05/30/2018 - 12:43
ഇന്ധനവില ഇന്നും കൂടി

തുടര്‍ച്ചയായ പന്ത്രണ്ടാം ദിവസവും ഇന്ധനവിലയില്‍ വര്‍ദ്ധനവ്. കേരളത്തില്‍ ഇന്ന് പെട്രോളിന് 31 പൈസയും ഡീസലിന് 20 പൈസയുമാണ് കൂടിയത്. തിരുവനന്തപുരത്തെ പെട്രോള്‍ വില  81.67 രൂപയും ഡീസലിന് 74.41 രൂപയുമാണ് വില.

Thu, 05/24/2018 - 12:21
ഇന്ധനവില സര്‍വകാല റെക്കോര്‍ഡില്‍; പെട്രോള്‍ 80 രൂപ കടന്നു

സംസ്ഥാനത്ത് ഇന്ധനവില സര്‍വകാല റെക്കോര്‍ഡില്‍. പെട്രോളിന് 80.1 രൂപയാണ് ഇന്ന് തിരുവനന്നതപുരത്തെ വില. ഡീസല്‍ വിലയും വര്‍ദ്ധിച്ച് ലിറ്ററിന് 73.6 രൂപ എന്ന നിലയിലെത്തി. പെട്രോളിന് 32 പൈസയും ഡീസലിന് 26 പൈസയുമാണ് ഇന്ന് കൂടിയത്.

Sat, 05/19/2018 - 13:35
Subscribe to Palastine